മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല
മദ്യപിക്കാനുള്ള നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്യത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ. മദ്യത്തെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളോട് യോജിപ്പില്ല. മദ്യ ആപ് ഡൗൺലോഡ് ചെയ്യുന്നത് ഒളിംപിക്സിൽ സ്വർണം നേടുന്നതു പോലെയുള്ള നേട്ടമൊന്നുമല്ലല്ലോ. ചിലർ അങ്ങനെ കൊണ്ടാടുന്നത് കണ്ടപ്പോൾ തോന്നിയതാണ് – റോയി കൊട്ടാരച്ചിറ
14142 comments1 shareLikeComment

Share