
എന്തുകൊണ്ട് കേരളത്തിൽ ഇത്തരം ചെലവ് കുറഞ്ഞ ബസ് കാത്തിരുപ്പ്കേന്ദ്രങ്ങൾ പരിഗണിച്ചു കൂടാ ?
എന്തുകൊണ്ട് കേരളത്തിൽ ഇത്തരം
ചെലവ് കുറഞ്ഞ ബസ് കാത്തിരുപ്പ്
കേന്ദ്രങ്ങൾ പരിഗണിച്ചു കൂടാ ?
കണ്ടെയ്നറുകളിൽ
ചെറിയ രൂപ മാറ്റം വരുത്തി
കുറഞ്ഞ സ്ഥലത്ത്
കൂടുതൽ ഇരിപ്പടങ്ങളോടെ
സ്ഥല ലഭ്യതയ്ക്കനുസരിച്ച്
സീറ്റുകളുടെ എണ്ണം ക്രമീകരിക്കാം.
കുറഞ്ഞ ചെലവിൽ ഇത് ഒരുക്കാനാകും.
തദ്ദേശസ്ഥാപനങ്ങളുടേയും
സർക്കാരിന്റേയും പരിഗണനക്കായി സമർപ്പിക്കുന്നു
.
പരിമതികൾ
സാമൂഹ്യ വിരുദ്ധർ നശിപ്പിക്കാം.
കൃത്യമായ മെന്റെറിനൻസ് വേണം.
സുരക്ഷിതത്വം, ശുചിത്വം ഇവക്കായി പ്രാദേശിക സമിതിയാകാം.
Courtesy – ജോർജ്. കെ.പി.

Wincent Joseph

