പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു – തത്സമയം | 11 06 2020

Share News

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു.
ഡൽഹി. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന കാലമെന്ന് പ്രധാന മന്ത്രി. വെല്ലുവിളികളെ മറികടക്കുന്നവരാകും യഥാർത്ഥ വിജയികൾ.
പ്രളയം, കോവിഡ്, ചുഴലികാറ്റ്, വെട്ടുക്കിളി ശല്യം എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു