ഇന്ത്യയിൽ ആദ്യമായി സാമൂഹിക സംരംഭത്തിന്റെ പുതിയ മാതൃക ഉണ്ടാക്കികൊണ്ട് മേഘാലയത്തിലെ റബ്ബർ കർഷകർക്കായി latex factory.

Share News

ഇന്ത്യയിൽ ആദ്യമായി സാമൂഹിക സംരംഭത്തിന്റെ പുതിയ മാതൃക ഉണ്ടാക്കികൊണ്ട് മേഘാലയത്തിലെ റബ്ബർ കർഷകർക്കായി latex factory. ഇത് Inclusive Business മാതൃകയിൽ രൂപകൽപ്പന ചെയ്തതിനാൽ റബ്ബർ കർഷകരുടെ 70% പ്രശ്നങ്ങളും പരിഹരിക്കുവാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ Social entrepreneurship Academic Institution ആയ മുംബൈയിലെ TISS ഈ മാതൃക അംഗീകരിക്കുകയും recommend ചെയ്യുകയും ചെയ്തു.

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ rating ഉള്ളതും സംരംഭർക്കായുള്ള publication ആയ Journal of Entrepreneurship and Innovation in Emerging Economies (Scopus) പ്രസിദ്ധീകരിക്കുകയും ചെയ്തു.

Hand holdind bowl latex flowing into from rubber tree

ഈ സംരഭം യഥാർഥ്യമാക്കുന്നതിന് പരിശ്രമിക്കുന്ന മേഖലയ ഗവണ്മെന്റിനോടും മറ്റ് സന്നദ്ധ പ്രവർത്തകരോടും പ്രത്യേകിച്ചു C.M. Dr. Conrad Sagma യോടും നന്ദി അറിയിക്കുന്നു.

Fr. Dr. Robin Pendanathu

NEISSR, Dimapur

https://journals.sagepub.com/doi/epub/10.1177/23939575231213813?fbclid=IwAR2JkR2d1zAk3Wj1MnU-UWK8PAr-lpLjrv46pXs_c7A5_9dF-lTyrTT6ZUI

സാമൂഹിക സംരഭത്തെക്കുറിച്‌ … കർഷകരെയും അവശിതരെയും ചൂഷണത്തിൽ നിന്നും രക്ഷിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ മാർഗമെന്ന് പ്രിയപ്പെട്ട റോബിൻ അച്ചൻ വിശ്വസിക്കുന്നു .അതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിക്കുന്നു .

അഭിനന്ദനങ്ങൾ .

nammude-naadu-logo
Share News