രാജ്യത്തു കോവിഡ് ബാധിതർ ഒരു ലക്ഷം കഴിഞ്ഞു.
അനിൽ കെ ജെ .ന്യൂഡൽഹി;രാജ്യത്തു കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ രോഗികളിൽ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിൽ. 55 ദിവസമായി രാജ്യം ലോക്‌ഡൗണിലുമാണ്.ലോകത്ത് രോഗബാധിതർ 49 ലക്ഷത്തിലേയ്ക്ക് എത്തുന്നു. ഉണ്ട്. മരണം 3, 20, 125.പുതുതായി 3440 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 44, 764 പേരുടെ നില ഗുരുതരമാണ്. 19, 05, 238 പേർ രോഗമുക്തരായി. അമേരിക്കയിൽ 2, 46, 406രോഗികൾ ഉള്ളപ്പോൾ 91, […]
Read More