ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക. : തൂക്കം 52.350 കിലോ
കൽപ്പറ്റ:ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക. തൂക്കം 52.350 കിലോ . മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പാട്ടുമലയിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂർ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ് റെക്കോർഡ് നേട്ടം കൈ വരിച്ച ചക്ക വിളഞ്ഞത്. കൃഷി സ്ഥലം നോക്കി നടത്തുന്ന സന്തോഷും, തോട്ടം തൊഴിലാളികളായ ശശി, രവി, വിനീഷ് എന്നിവരും ചേർന്ന് ഇന്ന് രാവിലെയാണ് കയറിൽക്കെട്ടി താഴെ ഇറക്കിയത്. അമ്പതിന് മുകളിൽ ഭാരം വരുമെന്ന് […]
Read More