കാര്‍ഷികമേഖലയില്‍ പ്രാധാന്യം നൽകി മൂന്നാംഘട്ട സാമ്പത്തിക പാക്കേജ്

Share News

ന്യൂഡല്‍ഹി:കേന്ദ്രത്തിൻറെ പ്രത്യേക സാമ്പത്തിക പാക്കേജ് മൂന്നാംഘട്ടം പ്ര​ഖ്യാ​പി​ക്കു​ന്നു. കൃഷി, ഭക്ഷ്യധാന്യ അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്കു​മാ​യി​രി​ക്കും കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. 11 പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്രഖ്യാപിക്കുന്നതില്‍ എട്ട് പദ്ധതികള്‍ കാര്‍ഷികമേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങളുമാണ്.  കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന്​ ധനമന്ത്രി. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക്​ 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത്​ […]

Share News
Read More

വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാം

Share News

കൽപറ്റ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം. യാത്രാപാസ് ലഭിച്ചവർക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം പോർട്ടലിൽ വരുത്തിയിട്ടുണ്ട്.

Share News
Read More

*ബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!*😏

Share News

ബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!😏ഞാൻ കുടിച്ച് കൊറേ കാശു കളഞ്ഞിട്ടുള്ളതാ. ഇനി ബിവറേജസിലേക്കില്ല.👩🏽‍🦰 ഹോ, എൻ്റെ കെട്ട്യോനെ ഇപ്പഴാ തിരിച്ചു കിട്ടിയത്. നല്ല മനുഷ്യനാന്നേയ്…👨🏽‍🦲 അച്ഛാ, ഇനി കുടിക്കരുതട്ടാ. എൻ്റെ പൊന്നച്ഛനല്ലേ?എടൂവ്വേ, നമ്മൾ എന്നാത്തിനാ ഗവൺമെൻ്റിനു കൊണ്ടേ കാശു കൊടുക്കണേ…👴വെള്ളമടിച്ച് ഇനീം കരളു കളയണോ?🚫😋രണ്ടു മാസം നമക്ക് പിടിച്ചു നിക്കാൻ പറ്റി. ഇനി എന്തിരടപ്പീ, ബിവറേജ്?എന്തൂട്ടടാ ഗഢ്യേ, ഞാനേ കുടിച്ചു കളഞ്ഞ കാശുണ്ടേ, യൂസഫലിയാ ഇന്ന്. അറിയോ നിനക്ക്?😎👩‍🚀 എൻ്റെ പപ്പ വാങ്ങിത്തന്ന സ്റ്റൈലൻ സൈക്കിൾ […]

Share News
Read More

കോവിഡാനന്തര സഭയും സമൂഹവും: കെസിബിസി ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കും

Share News

കൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു. കെസിബിസി വര്‍ഷകാല സമ്മേളനം കോവിഡ് കാലത്ത് സഭയുടെ വിവിധ തലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. കോവിഡാനന്തര സഭയും സമൂഹവും എന്ന വിഷയം കെസിബിസി ചര്‍ച്ചചെയ്തു ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. […]

Share News
Read More

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോ​ക്കേ​റ്റ് രണ്ടുപേര്‍ മരിച്ചു

Share News

ആ​ല​പ്പു​ഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോ​ക്കേ​റ്റ് അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും മ​രി​ച്ചു. മാ​ന്നാ​ര്‍ ബു​ധ​നൂ​ര്‍ ക​ട​മ്ബൂ​ര്‍ പ​ട​ന​ശേ​രി​യി​ല്‍ ത​ങ്ക​പ്പന്‍റെ ഭാ​ര്യ ഒ​മ​ന(65), മ​ക​ന്‍ സ​ജി​യു​ടെ ഭാ​ര്യ മ​ഞ്ജു (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മഞ്ജുവിന്റെ കുഞ്ഞ് അപകടത്തില്‍ നി്ന്ന് രക്ഷപ്പെട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്ബി​യി​ല്‍ പി​ടി​ക്കാ​ന്‍ മ​ഞ്ജു​വി​ന്‍റെ കു​ട്ടി ഓ​ടി​യ​പ്പോ​ള്‍ കു​ട്ടിയെ ര​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ച്ച​താ​ണ് ഇ​വ​ര്‍. ഈ ​സ​മ​യം ഇ​രു​വ​ര്‍​ക്കും ഷോ​ക്കേ​റ്റു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. കു​ട്ടി​ക്ക് പ​രി​ക്കു​ക​ളി​ല്ല. ഇ​വ​രു​ടെ […]

Share News
Read More

കാര്ഷികോത്പന്നങ്ങൾ വിതരണം ചെയ്തു.

Share News

ചേർത്തല. എറണാകുളം അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര മാർ ശ്ലീവാ ഫൊറോനാ ഇടവകയിലെ വിവിധ ഭവനങ്ങൾ ഉദാരമായി നൽകിയ ചക്ക, മാങ്ങ, തേങ്ങ, കപ്പ, കപ്പങ്ങ, കായ തുടങ്ങിയ 7 ടണ്‌ കാർഷികോത്പന്നങ്ങൾ അതിരൂപതാ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ *വഴി എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ വിതരണം ചെയ്തു.വിഭവങ്ങളുടെ വിതരണ ഉദ്ഘാടനം അഡ്വക്കറ്റ് എം ആരിഫ് എം പി എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ നിർവഹിച്ചു.സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവള്ളിൽ, വികാരി ഫാ.പോൾ ചെറുപ്പിള്ളി,അസിസ്റ്റന്റ് വികാരി ഫാ.മാത്യു […]

Share News
Read More

മദ്യശാലകള്‍ തുറക്കരുത്, കുടുംബങ്ങള്‍ തകര്‍ക്കരുത് കേരള മദ്യവിരുദ്ധ ഏകോപന സമിതി

Share News

കൊച്ചി: സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കൊച്ചിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്‍ക്കുവാനുള്ള നീക്കവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള നീക്കവും പിന്‍വലിക്കണം. സര്‍ക്കാരിന് മദ്യ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ് ബാറുകള്‍ വഴി മദ്യം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമല്ല, മറിച്ച് മദ്യ ലോബികളോടൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണീ നിലപാട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് […]

Share News
Read More

എല്ലാവരും കൃഷിക്കാരാകണമെന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് !?

Share News

സണ്ണി സി എം മരങ്ങാട്ടുപള്ളി – എല്ലാവരും കൃഷിക്കാരാകണമെന്നു പാലാ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ” കൃഷിയെ മറന്നുള്ള ഏത് വികസനവും ആപത്താണ്. മുതിർന്നവരും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരു തുണ്ടു ഭൂമിപോലും കൃഷിചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസം പോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷകരാണ്. മറക്കരുത്. “-അദ്ദേഹം മെയ്‌ 15-തിയതി ദീപിക ദിനപത്രത്തിൽ എഴുതിയ പ്രതേക ലേഖനത്തിൽ ഓർമിപ്പിച്ചു.കേരളത്തിന്‌ ഒരു കർഷക […]

Share News
Read More

ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന

Share News

ന്യൂഡല്‍ഹി:മെയ് 18 മുതലുള്ള നാലാംഘട്ട ദേശീയ ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന.കർശന നിർദേശങ്ങളോടെ ബസ്, ടാക്സി, ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗീകമായി ആരംഭിക്കും. തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ മറ്റ് ഇടങ്ങളില്‍ സാധാരണ ജീവിതം പുന:സ്ഥാപിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങള്‍ക്കായിരിക്കും ഹോട്ട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ നാലിലൊന്ന് ബസ്, വിമാന സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിത തോതില്‍ യാത്രാക്കാരെ […]

Share News
Read More