ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ ?

Share News

കോവിഡ് 19 നു വാക്സിൻ കണ്ടുപിടിച്ചപ്പോൾ നിരീശ്വരന്മാരും യുക്തിവാദികളും പ്രചരിപ്പിച്ചു “ശാസ്ത്രം ജയിച്ചു; ദൈവം പരാജയപ്പെട്ടു.” ജയിംസ് വെബ് ടെലിസ്കോപ്പ് അനന്തവിദൂരതയിൽ മിഴി തുറന്നതോടെ ഈ മുദ്രാവാക്യവുമായി നാസ്തികന്മാർ വീണ്ടും ശക്തിയാർജിക്കുന്നു. ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ ? ഈ പ്രപഞ്ചത്തിലുള്ള സകലതും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്; ഇത് ദൈവവിശ്വാസിയുടെ അടിസ്ഥാന ബോധ്യമാണ്. സൃഷ്ടപ്രപഞ്ചത്തിലെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് അടുക്കും ചിട്ടയോടുംകൂടി മനുഷ്യന്‍ അന്വേഷിച്ചു മുന്നേറുന്നു, ഈ പ്രക്രിയയും അതിൻ്റെ മാനദണ്ഡങ്ങളുമാണല്ലോ ശാസ്ത്രം എന്നറിയപ്പെടുന്നത്. ശാസ്ത്രത്തിൻ്റെ […]

Share News
Read More

മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന പാവം പയ്യനെ മാധ്യമങ്ങൾ ഒക്കെക്കൂടി സെലിബ്രിറ്റി ആക്കുന്ന കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തത്.|മുരളി തുമ്മാരുകുടി

Share News

വിശ്വ വിഖ്യാതമായ വളി സെലിബ്രിറ്റി എന്ന വാക്കിന് ഒരു മലയാളം പരിഭാഷ കേട്ടിട്ടില്ല, പക്ഷെ പൊതുവെ ആളുകൾക്ക് അതറിയാം.സെലിബ്രിറ്റികൾ നമുക്ക് ചുറ്റും അനവധി ഉണ്ട്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, സ്പോർട്സ് രംഗത്തുള്ളവർ എന്നിങ്ങനെ. റിയാലിറ്റി ഷോ ഒക്കെ സെലിബ്രിറ്റികളെ സൃഷ്ടിക്കാറുമുണ്ട്. കാരണം എന്തായാലും അവരുടെ ജീവിതത്തിനെ പറ്റി അറിയാൻ മറ്റുള്ളവർക്ക് താല്പര്യമുണ്ടെന്നതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്. അവരുടെ അനുഭവങ്ങൾ മാത്രമല്ല, അവരുടെ കുടുംബം, കാർ എന്തിന് അവരുടെ പട്ടിയെ വരെ ജനം ഉറ്റു നോക്കുന്നു എന്ന് […]

Share News
Read More

നിങ്ങൾ പാടും കൊയ്ത്തുപാട്ടുകേട്ടീറ്റു നോവെല്ലാം മറക്കുന്നൊരമ്മ!

Share News

“പാടുന്ന പക്ഷിയും പാടമുഴുതുപോംമാടും മനുഷ്യരുമെല്ലാംകൂടപ്പിറപ്പുകൾ – നിങ്ങളെയൂട്ടുവാൻപാടുപെടുന്നുണ്ടൊരമ്മ! വെട്ടും കിളയുമുഴുതുമറിക്കലുംഎത്ര മേലേൽക്കുകിൽപ്പോലുംഞങ്ങളെപ്പെറ്റു താലോലിച്ചുപോറ്റുന്നമങ്ഗലഗർഭയാമമ്മ! നിങ്ങൾ പാടും കൊയ്ത്തുപാട്ടുകേട്ടീറ്റു നോവെല്ലാം മറക്കുന്നൊരമ്മ!മാനം കുളിപ്പിച്ചു തോർത്തിയാൽനല്ല പൊന്നോണക്കതിരാട ചുറ്റിനിത്യമാം താരുണ്യശോഭയാർന്നങ്ങനെനില്ക്കുന്നൊരീ വയലമ്മ! “ (ഒ.എൻ.വി )

Share News
Read More

എന്ത് ധരിക്കണമെന്ന് ആര് തീരുമാനിക്കണം ?

Share News

ഹിജാബ് ധരിക്കുന്നത് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥിനികൾ ഒരുവശത്ത്, മറുവശത്ത് അതിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ. ഹിജാബും കാവി ഷാളും ഒരുപോലെ കണ്ട് തൽക്കാലത്തേക്ക് വിദ്യാർഥികൾക്ക് അത് വേണ്ട എന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പല കോടതികളിലും ഇനിയും വാദങ്ങൾ നടന്നേക്കും. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പോലും ഹിജാബ് ധരിക്കാൻ അനുവാദം നൽകിയ കേരള ഹൈക്കോടതി ഉത്തരവുകൾ. ഹിജാബ് ഇല്ലാതെ സ്വതന്ത്രമായി നടക്കണമെന്നാണ് മുസ്ലിം പെൺകുട്ടികൾ പോലും ഉള്ളിൻറെയുള്ളിൽ ആഗ്രഹിക്കുന്നത് എന്നും മറുവാദം. സംഭവബഹുലമാണ് […]

Share News
Read More

കൊ​ച്ചി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: എം​ഡി​എം​എ​യു​മാ​യി എട്ട് പേർ പിടി​യി​ൽ

Share News

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. എക്‌സൈസും കസ്റ്റംസ് ചേര്‍ന്നാണ് പരിശോധന നടത്തിയത്. എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ കാണാനായി കൊല്ലത്ത് നിന്ന് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെത്തി. സ്ഥിരമായി […]

Share News
Read More

ഫെബ്രുവരി – 15, സി. രാധാകൃഷ്ണൻറെ ജന്മദിനം..|പ്രിയ കഥാകാരന് പിറന്നാളാശംസകൾ..

Share News

സി.രാധാകൃഷ്ണൻ: മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013-ൽ ലഭിച്ചു. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.”കണ്ണിമാങ്ങകൾ, അഗ്നി” എന്നീ ആദ്യകാല […]

Share News
Read More

ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്ത ഗവര്‍ണറുടെ പിഎ: ഉത്തരവിറങ്ങി

Share News

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം. അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് […]

Share News
Read More

ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ…

Share News

സ്നേഹവും,കരുണയും വറ്റാത്ത മനസ്സുകൾ നമുക്കിടയിൽ ഇന്നുമുണ്ട്.എല്ലാം നഷ്ടപ്പെട്ടവർ ഉള്ളിലൊതുക്കുന്ന കണ്ണീർ സ്നേഹ സ്പർശത്തിലൂടെ തുടച്ച് നീക്കാൻ ശ്രമിക്കുന്നവർ. ആ നന്മ വറ്റാത്ത സ്നേഹത്തിന് മാതൃകയാണ് മൂവാറ്റുപുഴ പൈങ്ങോട്ടൂരിലെ, എൻ്റെ നാട്ടുകാരൻ ഞങ്ങളുടെ വേണു ചേട്ടൻ. ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ… സനീഷിൻ്റെ ദുഃഖത്തിന് മുന്നിൽ വേണുച്ചേട്ടൻ സഹായഹസ്തം നൽകുന്നത് തൻ്റെ സമൃദ്ധിയിൽ നിന്നല്ല,മറിച്ച് തനിക്ക് ലഭിക്കുന്ന തുച്ഛമായ […]

Share News
Read More

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം

Share News

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം കേരളത്തിന്റെ റേഡിയോ ചരിത്രം ആരംഭിക്കുന്നത് 1937 സെപ്റ്റംബർ 30 നാണ്. അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് അഞ്ച് കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിലാണ് സ്ഥാപിച്ചു. തിരുവനന്തപുരം നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എം. എൽ. എ. ക്വാർട്ടേഴ്സിലായിരുന്നു തുടങ്ങിയത്. ആ […]

Share News
Read More

ക്രിസ്തുവിനെ പ്രണയിച്ച അജ്‌നയുടെ ഓര്‍മ്മകളിലൂടെ…| AJNA GEORGE | Shekinah News

Share News

https://youtu.be/1Gw4OSn4jJo

Share News
Read More