Missing you so much Dad, at Christmas & Always
Christmas is not the same without you ~You’re a Dad who could never be replaced…You were ever so wonderful with your loving & caring ways Vinson Kurian
Read MoreChristmas is not the same without you ~You’re a Dad who could never be replaced…You were ever so wonderful with your loving & caring ways Vinson Kurian
Read More𝗛𝗮𝗽𝗽𝘆 𝗖𝗵𝗿𝗶𝘀𝘁𝗺𝗮𝘀.. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)
Read Moreകൊച്ചി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ എത്തിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു . പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിൽ ആയിരങ്ങളാണ് കാത്തുനിൽക്കുന്നത്. ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി.ടി. തോമസിന്റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് […]
Read Moreസ്വന്തം ശരികൾക്കു വേണ്ടി ഐതിഹാസിക പോരാട്ടം നടത്തിയ രണ്ട് പോരാളികളാണ് രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി നഷ്ടമാവുന്നത്.കടപ്ലാമറ്റം ആനിക്കു ഴിക്കാട്ടിൽ ലൂക്കാ മകൻ മത്തായിയും പുതിയ പറമ്പിൽ തോമാ മകൻ തോമസും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ് ഇടുക്കിയുടെ മണ്ണിൽ ഇതിഹാസം എഴുതിയത്.ഉശിരുള്ള പോരാളികൾ ആയിരുന്നു രണ്ടുപേരും. ബാക്കി കാണുക… https://www.facebook.com/johnson.palappally/videos/2750602405086168/?cft[0]=AZUeQ5fGVN6Osa6EvRPyjHWPgl-eGNRPtqkhEKnP0CQIsk2AsB9aeo6CEQnnP46MZMb-Qt8l16p3LunWLgsNDMh2WeVA54MbSxivqhbzsajsqu1DUxvRvwH5Pl9ZGrWGmqWQRco6kK6supuwtUYsY2abIiOD6P2fY34BWSglBqsgxw&tn=%2B%3FFH-y-R Johnson Palappally Cmi
Read Moreതന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ
Read Moreപി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതലുള്ള ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹം സംസ്‌ഥാന പ്രസിഡന്റ് ആയിരുന്നു. പിന്നീട് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന്റെ വോട്ടറും കോർപറേഷൻ തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ വോട്ടറുമായിരുന്നു. ഞാൻ എറണാകുളം ഡി.സി.സി. പ്രസിഡന്റ് ആയപ്പോൾ മുൻ ഇടുക്കി ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ […]
Read Moreപ്രിയ സുഹൃത്ത് പിടിക്ക് വിട. പിടിമായിട്ടുള്ള സൗഹൃദബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .കെഎസ്‌യു പ്രവർത്തകനായി ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം,പുതിയ അത് ഒരു വലിയ സുദൃഢമായ ബന്ധം ആയിരുന്നു. പിടി കെഎസ്‌യു പ്രസിഡൻറ് ആയിരിക്കുമ്പോൾ പിടി യോടൊപ്പമുള്ള കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.ഞങ്ങൾ തമ്മിലുള്ള വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത് പി.ടി യുടെ വിവാഹത്തിന് സാക്ഷികളായിരുന്നു വളരെ ചുരുക്കം സുഹൃത്തുക്കൾ ഒരുവനായിരുന്നു ഞാൻ. പിടിയും ഉമയുമായുള്ള സ്നേഹബന്ധം ഉമയുടെ വീട്ടുകാർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ബ്രാഹ്മണ പശ്ചാത്തലത്തിൽ […]
Read Moreപി.ടി. തോമസുമായി വിദ്യാഭ്യാസകാലംമുതലുള്ള ബന്ധമാണ്. അന്നു മുതലേ ശക്തനായ എതിരാളി. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മഹാരാജാസിൽ വിദ്യാർത്ഥിയായി വന്നത് ഞാനൊക്കെ അവിടം വിട്ടതിനുശേഷമായിരുന്നു. എങ്കിലും പി.ടി. തോമസ് ചർച്ചാ വിഷയമായിരുന്നു. നേരിട്ട് ഇടപഴകുന്നത് നിയമസഭാ അംഗമായതിനുശേഷമാണ്. നിയമസഭയിൽ യുഡിഎഫ് നിലപാടുകൾക്കുവേണ്ടി ഏറ്റവും നിശിതവും ശക്തവുമായ വാദങ്ങൾ ഉയർത്തിയിരുന്ന എംഎൽഎമാരിൽ ഒരാളായിരുന്നു. എന്നിരുന്നാലും പല കാര്യങ്ങളിലും ഞാനുമായി […]
Read Moreകഴിഞ്ഞ നാലു വർഷം കൊണ്ട് പതിനായിരത്തിലധികം ഫ്രീ ഡയാലിസിസുകൾ പാവപ്പെട്ട രോഗികൾക്ക് ചെയ്തു കൊടുത്ത ഫാറ്റിമ ആശുപത്രിയുടെ ഡയാലിസിസ് പദ്ധതിയുടെ തുടർനടത്തിപ്പിൻ്റെ ഫണ്ട് കണ്ടെത്തുവാൻ സംഘടിപ്പിക്കുന്ന കേക്ക് ചലഞ്ചിന്റെ ഭാഗമായി എത്തിയ കേക്ക് നിറച്ച *ആനവണ്ടിക്ക്* സ്വീകരണം നൽകിയൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ ഫാത്തിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സിജു പാലിയത്തറയിൽ നിന്നും കേക്കുകൾ ഏറ്റുവാങ്ങി.സെക്രട്ടറി വിനു വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ കെ.എസ്.ജോസഫ്, സിനി പി.കെ.ജോയിൻ്റ് സെക്രട്ടറി ജോസി റിബല്ലോ, യൂത്ത് വിങ് പ്രസിഡൻ്റ് പെക്സൻ ജോർജ്ജ്, വനിത […]
Read More