ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു.
ഞങ്ങൾക്ക് ഇത് വെറും നന്ദിയുടെ വാക്കുകൾ മാത്രമല്ല; ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ ഒരു സമ്മാനം അല്ലെങ്കിൽ അംഗീകാരം കൂടിയാണ്” ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ, ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിനിടയിൽ, ഏറ്റവും കൂടുതൽ സ്നേഹവും നന്ദിയും വാത്സല്യവും പ്രതിഫലിക്കുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ച ഒരു വർഷമായിരുന്നു ഇത്. എന്റെ ഡോക്ടർ സഹപ്രവർത്തകരിൽ പലർക്കും സമാനമായ അനുഭവങ്ങൾ ലഭിച്ചതായി എനിക്കറിയാം. […]
Read Moreതോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ വിശ്വാസതീക്ഷണതയോടും സഭാസ്നേഹത്തോടും കൂടി പ്രവർത്തിക്കുവാൻ മാർതോമാശ്ലീഹായുടെ ജീവിതമാതൃക അനുകരിക്കുവാൻ സഭാമക്കൾ ആത്മാർത്ഥമായി പരിശ്രമിക്കണം. ദുക്റാന തിരുനാളിനോടും സീറോമലബാർ സഭാദിനാചരണത്തോടുമനുബന്ധിച്ച് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ അർപ്പിക്കപ്പെട്ട റാസാ കുർബാന മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്. റാസാ കുർബാനയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ […]
Read Moreകോവിഡ് മരണ കണക്ക് കൃത്യമാക്കണം: അര്‍ഹതയുള്ളവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരോഗ്യ വകുപ്പ് അധൃകരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമുള്ള കണക്കുകളാണ് തയാറാക്കേണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പരിധിയില്‍ നിന്ന് കേരളത്തില്‍ അര്‍ഹതയുള്ള ഒരാളെയും ഒഴിവാക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം […]
Read Moreവ്യാഴാഴ്ച 12,868 പേര്‍ക്ക് കോവിഡ്; 11,564 പേര്‍ രോഗമുക്തി നേടി
കേരളത്തില്‍ വ്യാഴാഴ്ച 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read Moreഎല്ലാ ഡോക്ടർമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു.
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനമാണ്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണ്. മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി […]
Read Moreകോവിഷീൽഡിന് അംഗീകരം നൽകി എട്ടു യൂറോപ്യൻ രാജ്യങ്ങൾ
ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു. എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചു. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡിനെ കൂടി ഉള്‍പ്പെടുത്തിയതോടെ, ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസ്സം നീങ്ങും. ജൂലൈ ഒന്നു മുതല്‍ അംഗീകൃത വാക്‌സിന്റെ രണ്ടു ഡോസ് ലഭിച്ചവര്‍ക്ക് മാത്രമാണ് യൂറോപ്പില്‍ സഞ്ചരിക്കാനുള്ള ഗ്രീന്‍ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവര്‍ […]
Read Moreജൂലൈ ഒന്ന്|National Doctors’ Day|ദേശീയ ഭിഷഗ്വര ദിനം
ജന്മദിനവും ചരമദിനവും ജൂലൈ ഒന്നായി വന്ന ഡോ. ബി.സി. റോയിയുടെ ഓർമ്മദിനമാണ് ഇന്ന്. ഇന്ത്യ കണ്ടതിലേറ്റവും അർപ്പണബോധമുള്ള ഡോക്ടർ. ഡോ.ബി.സി.റോയ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായും ശ്രദ്ധേയനായി. ഈ വലിയ മനുഷ്യ സ്നേഹിയുടെ ഓർമ്മ ദിനമാണ് ഇന്ത്യ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. കോവിഡിന്റെ ദുരിതവും വേദനകളും നിറഞ്ഞു നിൽക്കുന്ന ലോകത്ത് ഡോക്ടേഴ്സ് ദിനത്തിന് വലിയ പ്രസക്തിയുണ്ട്.ഡോക്ടർമാരെ ആദരിക്കാനും അവർ ചെയ്യുന്ന സേവനത്തിന് നന്ദി പറയാനും ഈ ദിനം പ്രചോദനമാകട്ടെ. എല്ലാ ഡോക്ടർമാർക്കും സ്നേഹവന്ദനം 1882 ജൂലായ് ഒന്നിന് ബീഹാറിലെ […]
Read Moreമാത്യു മണിമല മനോരമയോടും ഈ ലോകത്തോടും യാത്രപറഞ്ഞത് 13 വര്‍ഷം മുന്‍പ് ജൂണ്‍ 30ന് ആണ്.
മാത്യു മണിമല മനോരമയോടും ഈ ലോകത്തോടും യാത്രപറഞ്ഞത് 13 വര്‍ഷം മുന്‍പ് ജൂണ്‍ 30ന് ആണ്.അദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്ത് (27 വയസെങ്കിലും വ്യത്യാസമുണ്ടായിരുന്നെങ്കിലും) ഇ.സോമനാഥ് ഇന്നലെ ജൂണ്‍ 30ന് മനോരമയുടെ പടികളിറങ്ങി.
Read More