അടുത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ| ബിജുവിന് എറെ പരിചയപ്പെടത്തലുകൾ ആവശ്യമില്ല.
അടുത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ സ്വതന്ത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജുവിന് എറെ പരിചയപ്പെടത്തലുകൾ ആവശ്യമില്ല… കൊങ്ങോർപ്പിള്ളി ഗവൺമെൻറ് ഹൈസ്ക്കൂളിലെ പഠന കാലയളവിൽ സ്കൂൾ ലീഡറായിരുന്ന ഇദ്ദേഹം പഠനശേഷം കളമശേരി സെന്റ്.പോൾസ് കോളജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു… കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കൊങ്ങോർപ്പിള്ളിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.. .. ഇടവകയിലെ കെ സി വൈ എം, കെ എൽ എം […]
Read Moreഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി
ചങ്ങനാശേരി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡെസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശമാണെന്നും വയോധികനായ ഈ വൈദികനോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാര്‍ ജോസഫ് പെരുന്തോട്ടം രാഷ്ട്രപതിക്കും […]
Read Moreരാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥിര നിക്ഷേപമായി ക്രൈസ്തവ സമുദായത്തെ കാണേണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും വര്‍ഗീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ടുബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയാറല്ല. ഇന്നലെകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് […]
Read Moreവിവാഹം മുതൽ ഗർഭംവരേ വൈറലാക്കി ഫോട്ടോ ഷൂട്ടിന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചിലർക്കങ്കിലും ഇതൊരു പാഠമാവട്ടെ
മക്കളേ നമ്മളും കെട്ടിയതാണ്, പണ്ട് ഏതേലും തെങ്ങിന്റെ ചുവട്ടിലോ പാടത്തിന്റെ വരമ്പിലോ പിന്നെ ബാക്ക്ഗ്രൗണ്ടിൽ പൂക്കളും അരുവികളും മാറിമാറി കാണിക്കും കൂടെ ഒരു പാട്ടും പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം. പണ്ടൊക്കെ ഒരു ഔട്ഡോർ കല്യാണ ഫോട്ടോ ഷൂട്ട് ഇതൊക്കെയായിരുന്നു. നമ്മുടെ ജീവിതത്തിൽ ഒരേ ഒരു തവണ മാത്രം സംഭവിക്കുന്ന ഒന്നാണ് വിവാഹം, അത് മാക്സിമം കളർ ഫുൾ ആക്കാൻ ഇപ്പോൾ മിക്കവരും ശ്രമിക്കും ആ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം വെഡിങ് […]
Read More