മോസ്റ്റ്. റവ. ഡോ. തോമസ് .കെ. ഉമ്മൻ തിരുമേനിക്ക് കൊച്ചിൻ ഡയോസിസ് യാത്രയയപ്പ് നല്കി
സിഎസ്ഐ സഭയുടെ മുൻ മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പ് സ്ഥാനത്തുനിന്ന് ഇപ്പോൾ വിരമിക്കുന്ന തുമായ മോസ്റ്റ്. റവ. ഡോ. തോമസ് .കെ. ഉമ്മൻ തിരുമേനിക്ക് എറണാകുളം സിഎസ്ഐ കത്തീഡ്രലിൽ വെച്ച് കൊച്ചിൻ ഡയോസിസ് യാത്രയയപ്പ് നല്കി . റവ. പ്രെയ്സ് തൈപ്പറമ്പിൽ അച്ചന്റെ പ്രാർത്ഥന യോടെ ആരംഭിച്ച യോഗത്തിൽ കൊച്ചിൻ ഡയോസിസൻ ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഡയോസിസൻ സ്ത്രീജന സഖ്യ പ്രസിഡൻറ് ശ്രീമതി സഖി മേരി ഫെൻ, […]
Read Moreമികച്ച പാരമ്പര്യ വൈദ്യ ആയിരുന്ന മേരി ചേച്ചി അന്തരിച്ചു.
മലയാറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന തറയിൽ തോമസ് ഭാര്യ മേരി ചേച്ചി അന്തരിച്ചു. മികച്ച പാരമ്പര്യ വൈദ്യ ആയിരുന്ന മേരി ചേച്ചി ആയിര കണക്കിന് രോഗികളെ തന്റെ ചികിൽസ കൊണ്ട് സൗഖ്യമാക്കിയിട്ടുണ്ട്. വളരെ ഉദാരമതിയായ അമ്മയായിരുന്നു മേരി തോമസ് .നാട്ടിൽ ഭവന നിർമ്മാണമോ ചികിസാസഹായമോ എത് ആവിശ്വത്തിനു ചെന്നാലും നല്ല രീതിയിൽ സഹായം നൽകുന്ന മനുഷ്യസ്നേഹി ആയിരുന്നു. കുറച്ച് കാലമായി ചിക്കിൽസയിൽ ആയിരുന്നു. വാർദ്ധ്യക സഹചമായ അസുഖങ്ങൾ മേരി ചേച്ചിയെ അലറ്റിയിരുന്നു. സംസ്കാരം നാളെ : രാവിലെ10 […]
Read Moreസന്യസ്തർക്ക് വ്യക്തിഗത റേഷൻകാർഡ് അനുവദിക്കണം ജോസ് കെ മാണി .
കോട്ടയം : സംസ്ഥാനത്തെ വിവിധ ജാതിമതസ്ഥരുടെ ആശ്രമങ്ങളിലും മഠങ്ങളിലും കഴിയുന്ന സന്യസ്തർക്ക് സ്വന്തം പേര് ഉൾപ്പെടുന്ന റേഷൻ കാർഡ് നല്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. കന്യാസ്ത്രീ മഠങ്ങളിലും വിവിധ ആശ്രമങ്ങളിലും മദർ സുപ്പീരിയറിൻ്റെയോ ആശ്രമാധിപൻ്റെയോ പേരിൽ ഒരു റേഷൻ കാർഡ് നല്കുന്നുണ്ടെങ്കിലും ഇവിടെ അന്തേവാസികളായ മറ്റംഗങ്ങളുടെയൊന്നും പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താറില്ല. പല സർക്കാർ ആവശ്യങ്ങൾക്കും ഔദ്യോഗിക തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് ആണ് പരിഗണിക്കുന്നത്. കന്യാസ്ത്രീകൾക്കും സന്യാസിമാർക്കും തങ്ങളുടെ പേര് റേഷൻ കാർഡിൽ […]
Read Moreമത ചിഹ്നങ്ങൾക്കെതിരെയുള്ള അധിക്ഷേപം :അന്വേഷണം ആവശ്യപ്പെട്ട് കെസിബിസി പ്രൊ ലൈഫ് സമിതി
കൊച്ചി: ക്രൈസ്തവ സമൂഹം ആദരവോടെ വീക്ഷിക്കുന്ന” വിശുദ്ധ കുരിശിന്റെ “-പ്രതീകങ്ങളെ പരസ്യമായി അനാധരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് സർക്കാരും സഭാ നേതൃത്വവും ഗൗരവമായി അന്വേഷണം നടത്തണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി. സ്വന്തം വിശ്വാസങ്ങളെ ആദരിക്കുന്നതുപോലെ ഇതര വിശ്വാസാചരങ്ങളെയും ആദരിക്കുവാൻ കഴിയുന്ന സംസ്കാരമാണ് കേരളത്തിലുള്ളത്. നിലനിൽക്കുന്ന മത സാമുദായിക സമാധാനം നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ ജാഗ്രതയാവശ്യമാണെന്നും കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പ്രസ്താവിച്ചു.
Read Moreമാർപാപ്പയുടെ ധ്യാനഗുരു ഫാ. റനിയെരോ കന്താലമെസ്സ കർദിനാൾ പദവിയിലേക്ക്.
ഫ്രാൻസീസ് പാപ്പ ഒക്ടോബർ 20 നു പ്രഖ്യാപിച്ച പുതിയ കർദിനാളുമാരുടെ പട്ടികയിൽ എൺപത്തിയാറുകാരനായ പേപ്പൽ ധ്യാനഗുരു ഫാ. റനിയെരോ കന്താലമെസ്സ O.F.M. Cap യും ഉൾപ്പെടുന്നു. ഇറ്റലിയിലെ അസ്കോളി പിക്കെനോയിൽ 1934 ജൂലൈ 22 നാണ് കപ്പൂച്ചിൻ സഭാംഗമായ റനിയെരോ കന്താലമെസ്സ ജനിച്ചത്. 1958 ൽ പുരോഹിതനായി അഭിഷിക്തനായി. സിറ്റ്സര്‍ലണ്ടിലുള്ള ഫൈബുർഗ് (Fribourg) സർവ്വകലശാലയിൽ നിന്നു 1962 ൽ ദൈവശാസ്ത്രത്തിലും , ഇറ്റലിയിലെ മിലാൻ സർവ്വകലശാലയിൽ നിന്നും 1966 ക്ലാസിക്കൽ സാഹിത്യത്തിലും ഡോക്ടറൽ ബിരുദങ്ങൾ കരസ്ഥമാക്കി. മിലാൻ […]
Read Moreകേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു – 26 10 2020
തിരുവനന്തപുരം: ആശങ്ക ശക്തമായി തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാനത്തെ വിവരങ്ങൾ പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക ശക്തമാണ്. ദിനം പ്രതിയുള്ള കണക്കുകളിൽ സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയാണ്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് തുടരുകയാണ്. കൊവിഡ് കേസുകൾ […]
Read Moreആർച് ബിഷപ്പ് ഡോ .ഡാനിയേൽ അച്ചാരുപറമ്പിൽ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു .
അനുഗ്രഹം നിറഞ്ഞ ശുശ്രുഷകൾ ,ആദരവോടെ സ്മരിക്കുന്നു .കെസിബിസി പ്രൊ ലൈഫ് സമിതി
Read Moreപോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും വലിയ മുന്നേറ്റമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്.
ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്ന് (26 -10 – 2020) നിരവധി പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് തൃശൂർ ജില്ലയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, ആലപ്പുഴ കോട്ടയം എന്നിവിടങ്ങളിലെ ജില്ലാതല പോലീസ് പരിശീലനകേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പോലീസ് ആസ്ഥാനത്തെ ക്രൈം ആൻ്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയിൽവേ പോലീസ് കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സിറ്റി പോലീസ് […]
Read More