ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ .

Share News

ഫാ.സ്റ്റാൻ സ്വാമി ഐക്യദാർഡ്യ സമ്മേളനം കൊച്ചി:വന്ദ്യ വയോധികനായ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയെ ജയിലിൽ നിന്നും ഉടൻ വിട്ടയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു സ്റ്റാൻഡ് വിത്ത് സ്റ്റാൻ സ്വാമി എന്ന ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഝാർഖണ്ഡിലെ ആദിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. “സ്റ്റാൻഡ് വിത്ത് സ്റ്റാൻ” ഐക്യദാർഡ്യ സമ്മേളനം […]

Share News
Read More

ആദ്യ നായിക പി. കെ. റോസിയെ ആട്ടിപായിച്ച നാടാണ്; പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു. ” – കനി കുസൃതി.

Share News

ആദ്യ നായിക ഒരു പുലയ സ്ത്രീ ആയിരുന്നു. ആദ്യനായികയെ താൻ അഭിനയിച്ച ചിത്രം കാണുന്നതിനെ നായന്മാർ വിലക്കി. ഒരു പുലയ സ്ത്രീ അഭിനയിച്ച ചിത്രം കാണാൻ വരാൻ പ്രമാണിമാർ തയ്യാറായില്ല. റോസിയെ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ടിരുന്ന ജാതി ഹിന്ദുക്കൾ സ്ക്രീനിലേക്ക് കല്ലെറിഞ്ഞു. തീയറ്റർ ആക്രമിച്ചു. ഒരു നായർ സ്ത്രീ ആയാണ് റോസി അഭിനയിച്ചത്, ആ ഒറ്റ കാരണത്താൽ റോസിയുടെ വീട് കത്തിച്ചു, വീട്ടുകാരെ ആക്രമിച്ചു. നിൽക്കക്കള്ളി ഇല്ലാതെ റോസി നാടുവിട്ടു. തുണയായ ഒരു ലോറിക്കാരനെ വിവാഹം കഴിച്ചു. […]

Share News
Read More

ജോസ്. കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു ‌പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share News
Read More

ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു: പിജെ ജോസഫ്.

Share News

തൊടുപുഴ : പാലായില്‍ വഞ്ചന നടത്തിയത് ജോസ് കെ മാണി തന്നെയാണെന്ന് പിജെ ജോസഫ്. പാലാ ഉപതെരെഞ്ഞെടുപ്പില്‍ ചിഹ്നം മാണി സാര്‍ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ധാര്‍മികതയ്ക്കാണ് ജോസ് കെ മാണി മുന്‍ഗണന നല്‍കുന്നതെങ്കില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് നേടിയ എംഎല്‍എ, എം പി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജോസ് കെ മാണി വിഭാഗം […]

Share News
Read More

മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രം: ജോസ് കെ മാണി.

Share News

കോട്ടയം: പാല കേരള കോണ്‍ഗ്രസിന്റെ ഹൃദയവികാരമാണെന്നും, എല്‍ഡിഎഫിലേക്ക് പോകുന്നത് ഉപാധികളില്ലാതെയാണെന്നും ജോസ് കെ മാണി. കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും അ​ന്ന് മു​ത​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്വ​ത​ന്ത്ര​നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്നതെന്നും അ​ദ്ദേ​ഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമസഭാ സീറ്റുകളില്‍ മല്‍സരിക്കുന്നത് സംബന്ധിച്ചെല്ലാം മുന്നണിയാണ് തീരുമാനിക്കേണ്ടത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസും യുഡിഎഫും അനീതി കാട്ടിയെന്ന് ജോസ് കെ മാണി പറഞ്ഞു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത […]

Share News
Read More

ജോസ്.കെ മാണി ഇനി ഇടത് മുന്നണിക്കൊപ്പം: എം.പി സ്ഥാനം രാജിവെയ്ക്കും.

Share News

തിരുവനന്തപുരം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ഇടതുമുന്നണിയി​ൽ. കോ​ട്ട​യ​ത്ത് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം ജോ​സ് കെ.​മാ​ണി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.  രാ​ഷ്ട്രീ​യ​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും ധാ​ർ​മി​ക ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​നാ​ൽ രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിക്കുന്നത്. 38 വര്‍ഷത്തിന് ശേഷമാണ് മുന്നണിമാറ്റം. മാണി സാറിനെയും തന്നേയും പാര്‍ട്ടി നേതാക്കളേയും യു.ഡി.എഫ് അപമാനിച്ചെന്ന് ജോസ് കെ. […]

Share News
Read More

കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്.

Share News

നിരവധി പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാലിത് വ്യത്യസ്തമായ ഒന്നാണ്. കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്. എന്തൊരു അഭിമാനമായിരുന്നു അപ്പോൾ ആ മുഖത്ത്!സിജുവിന് അപ്പച്ചൻ ജ്യേഷ്ഠ തുല്യനായ സുഹൃത്തിനെപ്പോലെയായിരുന്നു. അവരുടെ ഉള്ളടുപ്പം ഞാൻ അടുത്തുനിന്നറിഞ്ഞിട്ടുണ്ട്; എത്രയോ തവണ എത്രയോ ഇടങ്ങളിൽ വച്ച്. ദിവസങ്ങളേ ആയുള്ളൂ ഈ അപ്പച്ചൻ നിത്യതയിലേക്ക് യാത്രയായിട്ട്. അപ്രതീക്ഷിതമായിന്നില്ല ഈ വിയോഗം. എന്നാലും ഇത്രവേഗം എന്നു കരുതിയില്ല. നല്ല കർമങ്ങൾ […]

Share News
Read More

അടുത്തവീട്ടിൽ കോവിഡ് പോസിറ്റീവ് രോഗിയോ ക്വാറന്റൈൻ ചെയ്യുന്നവരോ ഉണ്ടെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം ?

Share News

അയൽ വീട്ടിൽ ഒരു കോവിഡ് പോസിറ്റീവ് രോഗി ഉണ്ടെങ്കിലോ ക്വാറന്റൈനിൽ ആൾക്കാർ ഉണ്ടെങ്കിലോ ജനങ്ങൾക്ക് വലിയ ടെൻഷനാണ്. സമ്പർക്കവ്യാപനം കൂടി വരുന്ന ഈ സമയത്ത് നമ്മുടെ അടുത്ത വീടുകളിൽ ജനങ്ങൾ കോവിഡ് രോഗികളായി മാറുന്ന കാലം വിദൂരമല്ല ആമുഖം എന്തൊക്കെ ശ്രദ്ധിക്കണം ? ഫ്ലാറ്റിലാണെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം ? കൊതുക് വഴി പകരുമോ? രോഗിയുമായി നല്ല ബന്ധം സൂക്ഷിക്കുക ഭയം ഒഴിവാക്കുക പൊതു കക്കൂസുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍? അതിനാൽ അയൽപക്കത്ത് കോവിഡ് രോഗി ഉണ്ടെങ്കിൽ നിങ്ങൾ […]

Share News
Read More

രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ?

Share News

ബിജ്‌നോർ: രൂപതാധ്യക്ഷ പദവി സ്ഥാന ത്യാഗം ചെയ്ത് സന്യാസജീവിതം തിരഞ്ഞെടുത്ത ബിഷപ്പുമാരുണ്ട്. എന്നാൽ, രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ? ഒരുപക്ഷേ, ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ലെങ്കിലും ഇനിയുണ്ട് അങ്ങനെ ഒരു അജപാലകൻ. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന ബിജ്‌നോർ രൂപതയുടെ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ച മാർ ജോൺ വടക്കേലാണ് ഇടവക വികാരിയായി ചുമതലയേൽക്കുന്നത്. തന്റെ വിശ്രമകാലത്തും  അജഗണങ്ങൾക്കായി ശുശ്രൂഷ ചെയ്യണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ്, കഴിഞ്ഞ വർഷം 76-ാം വയസിൽ രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. […]

Share News
Read More