ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ !
ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ ,ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും 1. […]
Read More” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ” ( “My Mother and Mothers in the Neighborhood”)
നമ്മുടെ നാട്ടിൽ അധിക സത്രീകളും സ്ഥിര ജോലിക്കാരല്ലല്ലോ?”എന്റെ ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. വീട്ടിൽ ഇരിക്കുകയാണ് .” ഇതാണല്ലോ ഭർത്താക്കൻമാർ ഭാര്യമാരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ പറയാറുള്ളത്. തന്റെ അച്ഛൻ ഇങ്ങനെ പറയുന്നത് ഒരു മകൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.പക്ഷേ അവന്റെ കാഴ്ച്ചയിൽ അവന്റെ അമ്മക്ക് ജോലിയൊഴിഞ്ഞ നേരമില്ലായിരുന്നു! അമ്മയെടുക്കുന്ന ജോലികൾ ശ്രദ്ധിച്ച അവൻ സ്വന്തം അമ്മയുടെ ജോലികളെക്കുറിച്ച് ഒരു ചിത്രം വരച്ചു. അതിനൊരു പേരുമിട്ടു.” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ”( “My Mother and Mothers in the […]
Read Moreമക്കളായ ഞങ്ങളെ വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??
മിനി ഡേവിസ് .എറണാകുളം ഒരു മകൻ ഒരിക്കൽ അവൻ്റെ അമ്മയോട് ചോദിച്ചു. മക്കളായ ഞങ്ങളെ വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?? ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛൻറെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല. ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു. പിന്നീടങ്ങോട്ട് എനിക്ക് […]
Read Moreആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം ആരംഭിക്കും: മന്ത്രി
സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവർത്തിക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ മാത്രമേ ആദ്യഘട്ടത്തിൽ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയാണ് ഇത്തരത്തിൽ തുറക്കുക. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിലവിലെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം..
ഫാ.റോബിൻ പേണ്ടാനത്ത് ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം ഇന്ത്യയിലെ സ്കോഡ്ലാൻ്റ് എന്ന് അറിയപ്പെടുന്ന സ്ഥലമാണ് മേഘാലയ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരമായ ഷിലോഗ്. പ്രകൃതി രമണീയത, അനുഗുണമായ കാലാവസ്ഥ, വിഭവങ്ങൾ എന്നിവ കൊണ്ട് അനുഗ്രഹീതമാണ് മലമുകളിൽ പണിയപ്പെട്ടിരിക്കുന്ന ഈ നഗരം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും കത്തോലിക്കാ സാന്ദ്രത അവകാശപ്പെടാവുന്ന സ്ഥലമായി ഇവിടം മാറിയതിനു പിന്നിൽ കുറെ സമർപ്പിതരുടെ കഠിനാദ്ധ്യാനവും വിയർപ്പും രക്തവുമുണ്ട്. വിവിധ ഗോത്രവിഭാഗങ്ങളായിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലേക്ക് എഴുപതു വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിൻ്റെ വെളിച്ചവുമായി കടന്നു വന്ന […]
Read Moreപക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ അനുഭവിക്കുന്ന ശാരീരീക മാനസീക വിഷമതകളും വിമ്മിട്ടങ്ങളും എല്ലാം നരക തുല്യമാണെന്നുപോലും തോന്നിയിട്ടുണ്ട്.
ഇറ്റലിയില്‍ documents ഇല്ലാതെ വലയുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരില്‍ നല്ല ശതമാനവും ജീവിക്കുന്നത് ഇവിടെയുള്ള പ്രായമായവരെ ശുശ്രുഷിച്ചാണ്.പ്രായാധിക്യം മൂലം മനസ്സിന്‍റെ നിലപോലും തെറ്റിയിട്ടുള്ള ഈ അമ്മാമാമാരുടെയും അപ്പാപ്പന്മാരുടെയും ആട്ടും തുപ്പും അനുഭവിച്ചും അവരുടെ മലമൂത്രവിസര്‍ജ്ജനങ്ങളും വാരിയുമെല്ലാം കിട്ടുന്ന പണം കൊണ്ടാണ് നാട്ടില്‍ അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ പലരും വിചാരിക്കുന്നത് ഇറ്റലിയില്‍ വന്നിട്ടുള്ള ഈ സ്ത്രീകള്‍ക്ക് വലിയ അടിച്ചുപൊളി ജീവിതമാണ് എന്നാണ്. പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ […]
Read More