‘അമ്മ’ – ഹൃദയം കൊണ്ടെഴുതിയ വരികൾ -Mar Jose Pulickal

Share News

CAMERA & DIRECTION – UNNI SCARIA CUTZ & COLOUR GRADE – RENIL MANNOOR RECORDED, EDITED,MIXED,AND MASTERD AT – AMALA DIGITAL DOMAIN KANJIRAPPALLY, SOUND DESIGNER- JOY JOSEPH ORCHESTRATION & PROGRAMING – ANISH GEORGE FLUTE – BIJU CAST JESBIN ERTHAYIL LIANNE LIZ JOSEPH RAJANI DAWN ZAYAH DAWN Dr.JOE MANUEL ANU JOE SHAUN JOSEPH JOE TOM THOMAS JOE […]

Share News
Read More

Archbishop Joseph Chennoth, Nuncio to Japan Passed Away

Share News

Bangalore 8 September, 2020 (CCBI): Indian Archbishop Joseph Chennoth (76) Apostolic Nuncio to Japan passed away on 7 September 2020, due to massive heart attack in Tokyo. He was a priest from the Ernakulam-Angamaly, Syro-Malabar Archdiocese, Kerala. His funeral details are yet announced. From 15 August 2011 onwards he is the Apostolic Nuncio to Japan.Archbishop […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ .

Share News

“ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു. നമ്മൾ മറിയത്തെ അറിയാൻ ഇടയായാൽ അവളെ സ്നേനേഹിക്കും […]

Share News
Read More

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.

Share News

ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്. കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിൻ്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ […]

Share News
Read More

ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം

Share News

ആകർഷകമായും ഭാവിയുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ പ്രാപ്തമാണെന്ന പ്രതീതി ജനിപ്പിച്ചും നിരവധി പുത്തൻ ആശയങ്ങളാലും സാധ്യതകളാലും സമ്പുഷ്ടമാക്കപ്പെടുന്നതാണ് ദേശിയ വിദ്യാഭ്യാസ നയമെങ്കിലും ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായമുയർന്നു. തമ്പാൻ തോമസ് ഫൗണ്ടേഷനാണ് വിഡിയോ കോൺഫ്രൻസിലൂടെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ സവിശേഷതയായ ഫെഡറൽ സ്വഭാവത്തെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയിലെ സർവ്വ ഘടകങ്ങളും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ കേന്ദ്രീകരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ വൈവിധ്യങ്ങൾ പരിഗണിക്കുന്നതിന് ഈ […]

Share News
Read More

ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആർഎൽസിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിൻ്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ച സംഘടിപ്പിക്കും. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കും. കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ […]

Share News
Read More

ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: കാലംചെയ്ത ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപും കെ.സി.ബി.സി. പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഔദ്യോഗികമായ കത്തിടപാടുകളിലൂടെയും ആര്‍ച്ചുബിഷപ് ചേന്നോത്തിനെ നന്നായിട്ടറിയാവുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യം അടുത്തു മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ […]

Share News
Read More