രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 19 ല​ക്ഷ​വും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,509 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​ത് വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,08,255 ആ​യി. 857 മ​ര​ണ​ങ്ങ​ള്‍ കൂ​ടി പു​തു​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 39,795 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.​നി​ല​വി​ല്‍ 5,86,244 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 12,82,216 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, […]

Share News
Read More

ഐ.സി.എ.ഐ:ഇടക്കാല-അവസാന പരീക്ഷകൾ സംയോജിപ്പിച്ച് നടത്തും

Share News

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇടക്കാല പരീക്ഷയും അവസാന പരീക്ഷ റദ്ദാക്കി . ജൂണിലെ പരീക്ഷ ഡിസംബറിലെ അവസാന പരീക്ഷയുമായി സംയോജിപ്പിച്ച് നടത്തും.വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ സെപ്റ്റംബർ 1 മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ റദ്ദാക്കിയത്. ഡിസംബർ 2020ലെ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട ഫീസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കൂടാതെ നിലവിൽ […]

Share News
Read More

ബെയ്റൂട്ട് സ്ഫോടനം:മരണ സംഖ്യ 73 ആയി

Share News

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ൽ ഉ​ണ്ടാ​യ അ​ത്യു​ഗ്ര സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടൈ എ​ണ്ണം 73 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്ന​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ 3,000ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​ണ് സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. 2005ൽ ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ൻ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ലു​ള്ള […]

Share News
Read More

എറണാകുളത്ത് വള്ളം മറിഞ്ഞു:മൂന്ന് പേരെ കാണാതായി

Share News

കൊച്ചി: എറണാകുളം എളങ്കുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്‌, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

Share News
Read More

ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്ഫോടനം

Share News

ബെ​യ്റൂ​ട്ട്: ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ വൻ ​സ്‌​ഫോ​ട​നം. ബെ​യ്‌​റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച ആ​റോ​ടെ​യാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് റി​പ്പോ​ർ​ട്ട്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 2005-ല്‍ ​മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​മു​ണ്ടാ​യി തൊ​ട്ട​ടു​ത്ത നി​മി​ഷം ആ​കാ​ശ​ത്ത് ഭീ​മ​ൻ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ന് ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഓ​ഫീ​സു​ക​ളും ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി സാ​ദ് ഹ​രി​രി​യു​ടെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് കേ​ടു​പാ​ടു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. […]

Share News
Read More

ലഹരി വിരുദ്ധ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ ആൻ മരിയ,നയന ടോം,കീർത്തി സാഗർ ,ഡോ. ജോൺ ടി.എ,,ഒന്നാം സമ്മാനം നേടി

Share News

കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച ഓൺലൈൻ ഉപന്യാസ മത്സരത്തിൻ്റെ റിസൾട്ട്. 2020 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നാല് വിഭാഗങ്ങൾക്കാണ് മൽസരം നടത്തിയത്. വിഭാഗം 1 വിദ്യാർത്ഥികൾ പ്ലസ് ടു വരെ. ഒന്നാം സമ്മാനംആൻ മരിയ ജോർജ്, വടക്കേ തകിടിയിൽപറത്താനം പി.ഒ, കൂട്ടിക്കൽ ,കോട്ടയം രണ്ടാം സമ്മാനംറോഷിൻ റോബിൻ, വില്ല ഫാത്തിമകണ്ണാന്തുറ, തിരുവനന്തപുരം മൂന്നാം സമ്മാനംവൈഷ്ണവി വി.പികക്കാട്ടിൽ പി.ഒവടകര വിഭാഗം II യുവജനങ്ങൾ 30 വയസ്സ് വരെ. ഒന്നാം സമ്മാനംനയന ടോം […]

Share News
Read More

ആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ ‘എസ്​.ഒ.എസ്​’ രക്ഷിച്ചത്​ മൂന്ന്​ യുവാക്കളെ

Share News

​ഹോങ്കോങ്​: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്​.ഒ.എസ്​ (ഞങ്ങളെ രക്ഷിക്കൂ) എന്ന്​ വലുപ്പത്തിൽ എഴുതിവെക്കു​േമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക്​ മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലി​​െൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്​ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു​ ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക്​ അടുത്തെത്താനുമായി. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ പസഫിക്​ സമുദ്രത്തിലെ പടിഞ്ഞാറൻ […]

Share News
Read More

കൊല്ലത്ത് പൂച്ചകൾക്കും കൊറന്റയിൻ

Share News

കൊല്ലം : പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലം മുംബയിൽ നിന്ന് വന്ന പൂച്ചകളെ ഹോം കൊറന്റയിനിലേക്ക് വിട്ട് ആരോഗ്യപ്രവർത്തകർ. മുംബയിൽ നിന്ന് വരുന്നവർക്കെല്ലാം കേരളത്തിൽ കൊറന്റയിൻ ആണ് നിലവിലുള്ളത്.ഇന്നലെ ഏഴ് പൂച്ചകളുമായി രണ്ട് പേർ മുംബയിൽ നിന്ന് എത്തി. പൂച്ചകളെ വാങ്ങുവാൻ കൊല്ലത്തുള്ള ചെറുപ്പക്കാരായ കച്ചവടക്കാരും. ഇവർ ഇത് സ്ഥിരമായി എല്ലാ ജില്ലകളിലും ചെയ്തു വരുന്നതാണത്രേ. പക്ഷെ കൊല്ലത്തെ ആന്റി കൊറോണ ഹെല്പ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വോളന്റിയേഴ്‌സും പരിശോധിച്ചപ്പോൾ വിദേശയിനം പൂച്ചകളെ […]

Share News
Read More

ജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി.: 15 സെന്റീമീറ്ററര്‍ വീതം ഉയർത്തും.

Share News

കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നിബന്ധനകള്‍: വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് […]

Share News
Read More