എം.കെ. അബ്രാഹം സാറിന് ആദരാജ്ഞലികൾ:

Share News

തേവര എസ്.എച്ച് കോളേജിലെ അദ്ധ്യാപകനും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനുമായിരുന്ന എം.കെ. അബ്രാഹം സർ അന്തരിച്ച വിവരം അദ്ദേഹത്തിൻെറ വിദ്യാർത്ഥിയായിരുന്ന മുൻ മന്ത്രിപ്രൊ കെ വിതോമസ് ദുഃഖത്തോടെ അറിയിച്ചു . സാറിന് 87 വയസ്സായിരുന്നു.പ്രീ – യൂണിവേഴ്‌സിറ്റിക്കു വേണ്ടി കോളേജിൽ എത്തിച്ചേർന്ന 1962 മുതൽ തുടക്കം കുറിച്ചതാണ് എബ്രാഹം സാറുമായുള്ള ആത്മബന്ധം.ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി എന്നിവയിൽ ഉന്നത നിലവാരമുള്ള താരങ്ങളെ നാടിനു നല്കിയിട്ടുള്ള തേവര എസ്.എച്ചിൻ്റെ സംഭാവനയ്ക്കു പുറകിൽ എബ്രാഹം സാറിൻ്റെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.എന്നും […]

Share News
Read More

വേരില്ലാതെയുള്ള ഏതു വർച്ചയും സമ്പാദ്യങ്ങളും പിന്നീട് പതനത്തിലേക്ക് നയിക്കും

Share News

“ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ […]

Share News
Read More

ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍’ ജൂലൈ 26നു പുറത്തിറങ്ങും.

Share News

കൊച്ചി: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് അടിത്തറ പാകുകയും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്ത ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ എസ്‌ജെയെക്കുറിച്ചുള്ള പുസ്തകം ‘ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍’ ജൂലൈ 26നു പുറത്തിറങ്ങും. അച്ചനുമായി അടുത്തബന്ധമുള്ള അല്‍മായരും വൈദികരും സന്യസ്തരുമടങ്ങുന്ന അറുപതു പേരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്‌റോസ് പബ്ലിക്കേഷനാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കരിസ്മാറ്റിക്, ജീസസ് യൂത്ത് മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ തലമുറക്കാരുടെ അനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആലപ്പുഴ രൂപതയുടെ ബിഷപ്പ് ഡോ. […]

Share News
Read More

ബ്രിട്ടനില്‍ ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

Share News

ലണ്ടന്‍: ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ ഭേദഗതികൾ കൊണ്ടുവന്ന് ഗര്‍ഭഛിദ്രം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ നീക്കത്തിന് തിരിച്ചടി. പ്രോലൈഫ് പ്രവർത്തകരുടെ പ്രതിഷേധം ഉൾക്കൊണ്ടും അബോര്‍ഷനെ മൃഗീയമായി പിന്തുണയ്ക്കുമ്പോഴുള്ള വിപത്തുകൾ തിരിച്ചറിഞ്ഞും കഴിഞ്ഞ ദിവസം സ്പീക്കർ സർ ലിൻഡ്‌സെ ഹോയൻ ചർച്ചയ്‌ക്കെടുക്കാതെ ഭേദഗതി നിർദേശം തള്ളുകയായിരുന്നു. 1967ൽ പ്രാബല്യത്തിലായ ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുവാനും ഗാർഹിക അബോർഷന് നിയമ സാധുത നൽകുവാനും ശുപാര്‍ശ ചെയ്യുന്നതായിരിന്നു ബില്‍. ഇതിനെതിരെ ഫേസ്ബുക്ക്, ട്വിറ്റര്‍ […]

Share News
Read More

പൊരിങ്ങൽക്കുത്ത്ഡാമിന്റെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണം.

Share News

തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച (ജൂലൈ 8) രാവിലെ എട്ടരയോടെ തുറന്നു. .മന്ത്രി എ സി മൊയ്‌ദീൻ ,ജില്ലാ കളക്ടർ എസ്.ഷാനവാസ്‌,ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.ഇതോടെ ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാൻ തുടങ്ങി.ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട് .ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത […]

Share News
Read More

സാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.

Share News

സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ്‌ കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]

Share News
Read More

കേരള മദ്യനിരോധന സമിതി സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെടുന്നത്‌ , ഇത് എല്ലാ തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയും ആയതുകൊണ്ടാണ്.

Share News

എല്ലാ കുറ്റകൃത്യങ്ങളുടെ പിന്നിലും മദ്യം വില്ലനാണ്. പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന കൊലപാതകങ്ങളും അടിപിടികളും മോഷണങ്ങളും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നതും മദ്യത്തിന്റെ സ്വാതീനത്തിലാണ്. അതവിടെ നിൽക്കട്ടെ.ഇപ്പൊൾ നടക്കുന്ന കള്ളക്കടത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അഴിമതിയുടെയും അധികാരദുർവിനിയോഗത്തിന്റെയും, അതും സമൂഹത്തിന്റെ ഉന്നത നിലവാരത്തിലുള്ള നേതാക്കൾ പ്രതികളാവുന്ന സാഹചര്യം. മദ്യനിരോധനത്തിനെതിരെ സർക്കാർ നിലകൊള്ളുന്നത് കുടിയന്മാരും മദ്യവ്യവസായികളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥന്മാരും ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളഒരവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്‌. ഉദ്യോഗസ്ഥർ അന്യായമായി കിട്ടുന്ന പണം ചിലവഴിക്കാൻ മദ്യസൽക്കാരം നിശാക്ലബുകൾ അവിഹിതബന്ധങ്ങൾ എന്നിവയിലൂടെ ധൂർത്തടിക്കുന്നു.ആഘോഷിക്കുന്നു . […]

Share News
Read More

കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട് –

Share News

കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട്. വിഷാദം . ലോകമെമ്പാടും ലോകഡൗൺ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങളുടെ മാനസികാരോഗ്യത്തിലും ഗുരുതരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിഷാദം, ഉൽക്കണ്ഠാ രോഗങ്ങൾ, മദ്യം മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യകൾ ഇവയിലെല്ലാം വലിയ തോതിലുള്ള വർദ്ധനവ് സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ശരീരത്തിനൊപ്പം ഒരിക്കലും മനസ്സിനെ പരിഗണിച്ച് ശീലിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹം ഇക്കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല. ഈ സാഹചര്യത്തിൽ, ‘കാരുണികൻ ഇത്തരമൊരു വിഷയത്തിലേക്ക് […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 10 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More