ലഡാക്കിൽ വീരമൃത്യു വരിച്ചത് കേണൽ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തിൽ അഭിമാനിക്കുന്നുവെന്ന് അമ്മ
‘എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു’- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു. പി.വി. രമണകുമാർ ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിർത്തി സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത് ഒരു കേണലും രണ്ട് സൈനികരും. തെലങ്കാനയിൽ നിന്നുള്ള കേണൽ സന്തോഷ് ആണ് വീരമൃത്യു വരിച്ചവരിൽ ഒരാൾ. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അതിർത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകൾ അഭിനയ (9), മകൻ […]
Read More