കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Share News

കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി* .ചേർപ്പുങ്കലിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു ഷാജിയെ കാണാതായത് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക് പോയ പാറത്തോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്. വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ […]

Share News
Read More

*ആപ്പിന്റെ തകരാർ ആസൂത്രിതം*

Share News

*ബെവ്‌ ക്യു* ആപ് തകരാറിലായതുമൂലം രേഖകളില്ലാതെ മദ്യം വിറ്റു എന്നതിൽ എന്തെങ്കിലും തകരാറുണ്ടോ? മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്നെയല്ലേ കാര്യങ്ങൾ നടക്കുന്നത്? എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ബിവറേജ് റേറ്റിൽ മദ്യം വിൽക്കാൻ ബാറുകൾ സമ്മതിച്ചതുതന്നെ, *സെക്കന്റസ്* എന്ന പേരിൽ ബാറുകളിൽ വിറ്റിരുന്ന രേഖകളില്ലാത്ത മദ്യം തുടർന്നും വിൽക്കുന്നതിനുള്ള അവസരം നൽകാം എന്ന ധാരണയിൽ ആയിരുന്നില്ലേ? കണക്കിൽ പെടാത്ത മദ്യം വിറ്റില്ലെങ്കിൽ വിലയിൽ വരുത്തിയ വരുമാന നഷ്ട്ടം എങ്ങനെ നികത്തും? അടച്ചിട്ടിരുന്ന കാലത്തെ […]

Share News
Read More

കടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ

Share News

ഇന്ന് ജൂൺ 8.ലോക സമുദ്രദിനം” ഈ കടൽക്കരയിൽ ഏറ്റവും സുന്ദരമായ സ്ഥലം ഇവിടമാണ്. ഇവിടെയെത്തുമ്പോൾ കടൽത്തിരകൾക്ക് ശക്തി കൂടുതലാണ്. എത്ര ഉയരത്തിലും വേഗത്തിലുമാണ് തിരമാലകൾ വരുന്നത്”.(കഥ -നർമ്മദയുടെ കൂടിക്കാഴ്ചകൾ). എത്ര കണ്ടാലും മതി വരാത്ത അത്ഭുതമായ കടൽ. പണ്ട് ക്ലാസ്സ് ടൂർ പോയപ്പോൾ കണ്ട മഹാബലിപുരത്തെ കടൽ, കാസർകോട്ടെ നെല്ലിക്കുന്നിലെ കടൽ, പെരിയയിലെ തേജസ്വിനി കുന്നിലെ യൂണിവേഴ്സിറ്റിയിൽ എം.എ ക്ലാസ്സിലെ ജനാലക്കപ്പുറം ദൂരെ കാണുന്ന ആകാശം എന്നു തെറ്റിദ്ധരിപ്പിക്കുന്ന കടൽ. ഓ ർമകളിലെ, അനുഭവങ്ങളിലെ കടലുകൾ. അറിഞ്ഞോ […]

Share News
Read More

ശബരിമല നട 14ന് തുറക്കും, പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം

Share News

ഇതരസംസ്ഥാനത്തുള്ളവർ കോവിഡ് ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്യണം ഗുരുവായൂരിലും ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14 നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും. നിലവിൽ ശബരിമലയിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വെർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതൽ രാത്രി […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News
Share News
Read More

കോവിഡ്:ജിദ്ദയിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Share News

ജി​ദ്ദ: കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ വാ​യ്പ്പൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ഹ്മ​ദ് സാ​ലി ഫാ​ത്തി​മാ ദ​മ്പ​ദി​ക​ളു​ടെ മ​ക​ൻ താ​ജു​ദ്ദീ​ൻ പി.​എ (52) മ​രി​ച്ചു. സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ഭാ​ര്യ ജാ​സ്മി​ൻ. മ​ക​ൻ തൗ​ഫീ​ഖ്. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ അ​ബ്ദു​ൽ റ​ഹ്മാ​ന്‍റെ സ​ഹോ​ദ​ര പു​ത്ര​നാ​ണ് താ​ജു​ദ്ദീ​ൻ. കെ​എം​സി​സി, പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​ണ്. തു​ട​ർ​ന​ട​പ​ടി ക​ൾ​ക്കാ​യി കെ ​എം​സി​സി നേ​തൃ​ത്വ​വും പ​ത്ത​നം​തി​ട്ട […]

Share News
Read More

അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല

Share News

ഈശോമിശിഹായിൽ പ്രിയപ്പെട്ടവരേ കോവിഡ്-19 വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയിരിക്കുകയാണല്ലോ. ഇപ്രകാരം അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല. ദൈവാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ […]

Share News
Read More

കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ.

Share News

കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ. 1549 -ലാണ് ജപ്പാനിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിയ്ക്കപ്പെട്ടത്. ഏകദേശം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1587 മുതൽ ഇരുപത്തഞ്ചു വർഷത്തേക്ക് നടന്ന പീഡനം മൂലം ക്രൈസ്തവർ രഹസ്യജീവിതം നയിക്കേണ്ടി വന്നു. ഫലമോ? എല്ലാ മിഷനറിമാരും രാജ്യത്തിൽനിന്നു പുറത്താക്കപ്പെട്ടു. കൂദാശകൾ ഇല്ലാതായി. പിന്നീട് 225 വര്ഷങ്ങള്ക്കു ശേഷമാണ് ജപ്പാനിൽ ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയത്. രണ്ടു നൂറ്റാണ്ടിന്റെ പീഢനശേഷം ക്രിസ്ത്യാനികൾ ഇല്ലാതായിക്കാണും എന്ന് കരുതിയവർക്കു തെറ്റി. മാമ്മോദിസാക്കു സാധ്യതയുണ്ടായിരുന്നതിനാൽ അനേകർ മാമോദിസ […]

Share News
Read More

കര്ട്ടന് പിന്നിലുള്ള ഈ കളികൾ എല്ലാരും (പത്രക്കാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും) മനസിലാക്കണം.

Share News

കോവിഡിനെക്കുറിച്ചുള്ള അമിതമായ വിഭ്രാന്തി മുൻ ഡിജിപി ജേക്കബ് പുന്നൂസ് താഴെ എഴുതിയിരിക്കുന്നത് (Comment-ൽ കൊടുത്തിട്ടുണ്ട് വായിക്കണം. കോവിഡിനെക്കുറിച്ചുള്ള അമിതമായ ഭീതി മനുഷ്യന്റെ മനസിനെ തന്നെ മരവിപ്പിക്കുന്നു. എല്ലാരും അതിജീവനത്തിനായി നെട്ടോട്ടമാണ് (മറ്റുള്ളവരുടെ തലയിൽ ചവിട്ടിയിട്ടാണെങ്കിലും). മരിച്ചവരെ അടക്കിക്കൂടാ! സ്വന്തം വീട്ടിൽ പോലും ക്വാറന്റൈനിൽ താമസിച്ചുകൂടാ! ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടിനു കല്ലെറിയുന്നു !!! എന്തെല്ലാം ഭീതികളും തൊട്ടുകൂടായ്മകളുമാണ്? എന്തിനാണ് ഈ അമിതമായ ഭയപ്പാട്? 1. ഈ വിഭ്രാന്തി സൃഷ്ടിക്കുന്നതിൽ പത്രങ്ങളും ടിവികളും രാഷ്ട്രീയക്കാരും എല്ലാവരും ഉത്തരവാദികളാണ്. ഇതൊരുതരം മനോരോഗമാണ്. […]

Share News
Read More