കൊറോണ ഭീതിയിൽ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടി പൊരുതിയ വ്യക്തിയാണ് നിഥിൻ.
കൊറോണ ഭീതിയിൽ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടി പൊരുതിയ വ്യക്തിയാണ് നിഥിൻ. ഗർഭിണിയായ തന്റെ ഭാര്യയെ കോവിഡ് ഭീതിക്ക് നടുവിൽ നിർത്താൻ മനസ്സനുവദിക്കാതെ നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ ഭർത്താവാണ്. ഒടുവിൽ ആ പോരാട്ടം വിജയം കണ്ടു… എന്നാൽ നിഥിൻ്റെ അപ്രതീക്ഷിത വേർപ്പാടിൻ്റെ വാർത്തയാണ് ഇന്ന് നമ്മൾ അറിഞ്ഞത് . കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു .ഇൻകാസ് (INCAS) യൂത്ത് വിങ് യു.എ.ഇ.യുടെ പ്രവർത്തനങ്ങളിലും , പൊതുപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന നിഥിന് ചന്ദ്രന് […]
Read More