മിനി MCF നൽകി.

Share News

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 66 അംഗൻവാടികൾക്ക് പ്ലാസ്റ്റിക്ക്, പേപ്പർ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി മിനി MCF നൽകി.

Share News
Read More

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു.

Share News

.ഏറെ പ്രാധാന്യമുള്ള ഒരു ചരിത്ര സംഭവമാണിത്. ഡോ സോനജാരിയ മിൻസക്കു അഭിനന്ദങ്ങൾ ഡെന്നി തോമസ് വട്ടക്കുന്നേൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു. ഡോ സോനജാരിയ മിൻസ് ആണ് ആ സർവ്വകലാശാല ഭരണാധികാരി എന്നതോടൊപ്പം, ഹേമന്ത് സൊറൻ എന്ന ദളിത് നേതാവിന്റെ ഇച്ഛാശക്തി കൂടിയാണ് ഇവിടെ തെളിയുന്നത്. സ്വാതന്ത്ര്യത്തിനുശേഷം 70 വർഷമെടുത്ത് മാത്രം സംഭവിച്ച ഈ നേട്ടത്തിന് കാരണമാക്കിയത് ജാർഖണ്ഡ് സർക്കാരാണ്. ജാർഖണ്ധിലെ ദുംകയിലെ […]

Share News
Read More

കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Share News

കനാലുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടികൊച്ചി എബിൻ മാത്യു നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല ഗതാഗത പദ്ധതിയുടെ ഭാഗമായിതേവര – പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ തോട് എന്നീ കനാലുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ഉത്തരവിട്ടത്. ഈ കനാലുകളില്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, മലിനജലം, മലമൂത്ര വിസര്‍ജനം, വ്യവസായ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ […]

Share News
Read More

ഇത്തവണ ഒരു കുടയിൽ രണ്ടാൾ ചങ്ങാത്തം വേണ്ട. അവനവന്റെ കുട അവനവന്റെ തലയ്ക്ക് മുകളിൽ . അതുമതി

Share News

കുടക്കാല ഓർമ്മകൾഎന്റെ ചെറുപ്പകാലത്ത് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളയാൾ കുമ്പളങ്ങിയിലെ അഞ്ചലോട്ടക്കാരനാണ്. മണി കെട്ടിയുള്ള ഒരു പ്രത്യേക തരം വടി ഇടതു കൈയ്യിലും, ഒരു നീളൻ കാലൻ കുട വലതുകൈയ്യിലും ചുമലിൽ തൂക്കിയിട്ടുള്ള തുണി സഞ്ചിയിൽ തപാൽ ഉരുപ്പടികളുമായി ‘നടന്നോടി’യാണ് പള്ളുരുത്തി പോസ്റ്റാഫീസിൽ നിന്നും അഞ്ചലോട്ടക്കാരൻ വരുന്നത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റം വരെ നല്ല വെളുത്ത മണ്ണുള്ള ഗ്രാമ പാതയായിരുന്നു കുമ്പളങ്ങിയുടെ പ്രധാന വഴി. ഇരുവശങ്ങളും ഹരിതാഭമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ എല്ലാവർക്കും വളരെ ബഹുമാനമായിരുന്നു തപാൽക്കാരനെ. […]

Share News
Read More

കൊറോണ ട്രേസ് വാഹനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു

Share News

ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയിൽ സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ്‌ ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കോവിഡ് 19 എമർജൻസി )ആദ്യ യൂണിറ്റ് വാഹനം വെള്ളിയാഴ്ച വൈകുന്നേരം ജില്ല മെ‍ഡിക്കല്‍ ഓഫീസ് കോമ്പൗണ്ടില്‍ പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. വാഹനം ജില്ലാ മെഡിക്കൽ ഓഫീസർക്ക് എല്‍.അനിതകുമാരിക്ക് കൈമാറി. കോവിഡ് 19 സാമ്പിൾ ശേഖരണത്തിനും ക്ലിനിക്കൽ പരിശോധനയ്ക്കും സർവ്വ സജ്ജമായ വാഹനത്തിലൂടെ, സാധാരണ സാമ്പിൾ […]

Share News
Read More

പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ല

Share News

എറണാകുളം: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ള പ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീ കല അറിയിച്ചു. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിൻ്റെ ലെവൽ ഉയർന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന […]

Share News
Read More

നെയ്യാർ ഡാമിന്റെ ഷട്ടര്‍ തുറക്കും ജാഗ്രത പാലിക്കണം

Share News

നെയ്യാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തിങ്കളാഴ്ച (01 ജൂണ്‍) രാവിലെ എട്ടുമണിക്ക് തുറക്കും. സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.4 ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതമാണ് തുറക്കുക.

Share News
Read More

തിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

Share News

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും.മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.

Share News
Read More