ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യകാരുണ്യ ആശിർവാദത്തിനുശേഷം ഇറ്റലിയിലെ കൊറോണ മരണസംഖ്യ താഴേക്ക്
ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യകാരുണ്യ ആശിർവാദത്തിനുശേഷം ഇറ്റലിയിലെ കൊറോണ മരണസംഖ്യ താഴേക്ക് – സച്ചിൻ ജോസ് പതിനാറാം നൂറ്റാണ്ടിൽ റോമിൽ വലിയൊരു പകർച്ചവ്യാധി ഉണ്ടായപ്പോൾ മിലാൻ മെത്രാനായിരുന്ന വിശുദ്ധ ചാൾസ് ബൊറോമിയോ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്തിയാണ് പകർച്ചവ്യാധിയെ തുരത്തിയതെന്ന് ചരിത്ര പുസ്തകങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. മൂന്ന് ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾക്കാണ് വിശുദ്ധ ചാൾസ് ബറോമിയോ മിലാൻ നഗരത്തിൽ നേതൃത്വം നൽകിയത്. അദ്ദേഹത്തെപ്പോലെ പ്രാർത്ഥനയുടെ ശക്തിയാൽ രോഗങ്ങൾക്കെതിരെ പോരാട്ടം നടത്തിയ അനേകം വിശുദ്ധർ കത്തോലിക്കാ സഭയിലുണ്ട്. വിശ്വാസികളും, സഭാനേതൃത്വവും ദൈവ […]
Read Moreപ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും- മന്ത്രി കെ കെ ഷൈലജ ടീച്ചർ
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും . കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ […]
Read Moreആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്
പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്
Read Moreമാര്‍ പ്രിന്‍സ് ആന്റണി ശങ്കരയ്യയുടെ ഭവനത്തിൽ തിരക്കിട്ട ജോലിയിലാണ് ?
മിട്ടപ്പള്ളി ;ലോക്‌ഡോൺ കാലഘട്ടം പലവിധത്തിലാണ് വൈദികരും മെത്രാന്മാരും ചിലവഴിക്കുന്നത് .വൈദികരുടെ കൂടെ മെത്രാൻമാർ പാട്ടുപാടിയ വിഡിയോ നിരവധി പുറത്തുവന്നു .പൊതിച്ചോറും ആഹാര സാധനങ്ങളും എത്തിച്ചവരും ഉണ്ട് .ബിഷപ്പു ഹൗസിനുചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്യുവാൻ ആരംഭിച്ചവരും ഉണ്ട് ,എന്നാൽ ഒരു ഗ്രാമത്തിലെ സാധുമനുഷ്യൻെറ ഭവനം നിർമ്മിക്കുന്ന തിരക്കിലാണ് ബിഷപ്പ് പ്രിൻസ് .ചെറുപ്പക്കാരനായ ഇദ്ദേഹം നന്മകൾ നിറഞ്ഞ ജീവിതശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ് .അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് […]
Read Moreജോണ്‍സണ്‍ വേങ്ങത്തടം എഴുതിയ സ്വന്തം കാലില്‍ എന്ന റെജിയുടെ കഥ അറിയുക
കോവിഡ് 19 കാലം. പ്രതിസന്ധിയുടെ കാലഘട്ടം. എന്ത് ചെയ്യണമെന്നറിയാതെ മനുഷ്യന്‍ വിഷമിക്കുന്ന കാലഘട്ടം. ചെറിയൊരു വേദന പോലും താങ്ങാന്‍ കഴിയാതെ ജീവിതത്തെ വലിച്ചെറിയുന്ന കാലഘട്ടം. വേദനകളെ അതിജീവിക്കാന്‍ മനുഷ്യന്‍ ഭയപ്പെടുന്നകാലഘട്ടം. വിഷമഘട്ടത്തെ ആഭിമുഖികരിക്കുമ്പോള്‍ തളര്‍ന്നു പോകുന്ന കാലഘട്ടം. വായിക്കണം അറിയണം തൊടുപുഴ സ്വദേശിയായ റെജി ഏബ്രാഹമിന്റെ ജീവിതം. 23-ാം വയസില്‍ ഉണ്ടായ അപകടത്തെ എങ്ങനെ നേരിട്ടുവെന്നു റെജി ലോകത്തോടു പറയുമ്പോള്‍ രണ്ടു കാലില്‍ നടക്കുന്നനമ്മള്‍ പരാജയമാണ്. ചെറിയ വിഷമതകളുടെ മുന്നില്‍ പതറുന്ന നമ്മള്‍ അറിയുക. ഈജീവിതം. സണ്‍ഡേ […]
Read Moreകടുത്ത അവഗണനകൾക്കെതിരെ അംഗപരിമിതരുടെ പുതിയ മഹാസഖ്യം രൂപപ്പെടണം :
ഡോ. എഫ്എം.ലാസർ….!!! അംഗപരിമിതർക്ക് ഒരു ചെയർപോലും നല്കാത്ത പഞ്ചായത്തുകൾ ; അവരെ പ്രവേശിപ്പിക്കാത്ത നിയമസഭകൾ ; അവരുടെ സാന്നിദ്ധ്യം അനുവദിച്ചിട്ടില്ലാത്ത പാർലമെന്റുകൾ എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. അവരില്ലാതെ അവരുടെ വികസനം മറ്റുള്ളവർ ചർച്ച ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം..! അതെങ്ങനെ ശരിയാകും..? കോവിഡുമായി സർക്കാരുകളുടെ പുതിയ പ്രഖ്യാപനങ്ങളിൽ പുരപ്പുറത്ത് ഇരുന്നതും പലരുടെയും തലയ്ക്കകത്തിരുന്നതുമായ അനേകായിരം പദ്ധതികൾ വന്നുവെങ്കിലും അംഗപരിമിതർക്കായി സഹായങ്ങളോ ആശ്വാസ നടപടികളോ ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഒന്നുപോലും പ്രഖ്യാപിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെനക്കെട്ടിട്ടില്ല. ഇന്ന് അംഗപരിമിതർ […]
Read Moreലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം
ക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് […]
Read More