മതമൈത്രിയുടെ പര്യായം ..
മതമൈത്രിയുടെ പര്യായം …. കോട്ടയം നസീർ വരച്ച യേശുക്രിസ്തുവിൻ്റെ ചിത്രം ആലപ്പുഴ ബിഷപ് ഡോ: ജയിംസ് ആനാപറമ്പിലിന് മന്ത്രി .. ജി.സുധാകരൻ നൽകുന്നു
Read Moreമതമൈത്രിയുടെ പര്യായം …. കോട്ടയം നസീർ വരച്ച യേശുക്രിസ്തുവിൻ്റെ ചിത്രം ആലപ്പുഴ ബിഷപ് ഡോ: ജയിംസ് ആനാപറമ്പിലിന് മന്ത്രി .. ജി.സുധാകരൻ നൽകുന്നു
Read Moreകൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ ഫലമായി തുടര്‍ച്ചയായി രണ്ടാം മാസവും രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടി തന്നെ. പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യത്തില്‍ കമ്പനികള്‍ പിന്നോട്ടാണ്. ഏപ്രിലില്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ 32.6 ശതമാനം ഇടിവാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,928 കോടി രൂപയുടെ പുതിയ ബിസിനസ് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം നേടാനായത് 6728 കോടിയുടെ പ്രീമിയം മാത്രമാണ്. മാര്‍ച്ചില്‍ പുതിയ പ്രീമിയത്തിന്റെ കാര്യത്തില്‍ 32 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്. 2 5,409 കോടി […]
Read Moreരാജ്യത്തെ സ്ത്രീകളുടെ നിക്ഷേപ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. നേരത്തേ സ്വര്‍ണവും ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായിരുന്നു അവരുടെ ആദ്യ പരിഗണനയെങ്കില്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനോടാണ് താല്‍പ്പര്യമെന്ന് പഠനറിപ്പോര്‍ട്ട്. അനറോക്ക്-എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നടത്തിയ കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വേയിലാണ് ഇത് വെളിവായത്. സര്‍വേയില്‍ പങ്കെടുത്തു 57 ശതമാനം പേരും റിയല്‍ എസ്റ്റേറ്റിനെയാണ് ഒന്നാമതായി കാണുന്നത്. 28 ശതമാനം പേര്‍ ഓഹരി വിപണിയെ തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്. 11 ശതമാനം പേര്‍ സ്ഥിര നിക്ഷേപത്തെ […]
Read MoreSteve Thomas Kottoor When I was young, you were the most beautiful woman I knew. As I grew older, you also became the most intelligent woman I knew. Now I have come to realize that not are you simply beautiful and intelligent, but you are also an excellent soul.Thank you for teaching me how to […]
Read Moreഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട്, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി, വികാരി റവ. ഫാ. റിന്റോ കൊടിയന്‍, സെക്രട്ടറി റവ. ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ തുടങ്ങിയവര്‍ […]
Read Moreകേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്. ഉമ്മൻ ചാണ്ടി അറുപത്തിമൂന്ന് വർഷത്തിനിടയിലുള്ള കേരളാ വിദ്യാർത്ഥി യൂണിയൻ്റെ സംഘടനാ പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായവർ, വിട്ടുപിരിഞ്ഞവർ, മുറിപ്പാടുകളുമായി ഇന്നും പ്രസ്ഥാനത്തിൻ്റെ ഭാഗമായി ജീവിയ്ക്കുന്നവർ… അവരെയെല്ലാം ഈ അവസരത്തിൽ സ്മരിക്കുന്നു.വിവിധ കാലഘട്ടങ്ങളിൽ കെ.എസ്.യു പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാഭിവാദ്യങ്ങൾ.ദീപശിഖാങ്കിത ഇന്ദ്രനീല പതാകയേന്തുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞനുജന്മാർക്കും കുഞ്ഞനുജത്തിമാർക്കും അഭിവാദ്യങ്ങൾ.വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 63 വർഷങ്ങൾ.#മെയ്_30#കെ_എസ്_യു#സ്ഥാപക_ദിനം
Read Moreഅധികമാരുമറിയാത്ത വീരേന്ദ്രകുമാറിന്റെ വീരകഥകൾ ശ്രീ ടി ദേവപ്രസാദ് അനുസ്മരിക്കുന്നു. അതിൽ പാർട്ടിയും ഭരണവും പത്രപ്രവത്തനവും രാഷ്രിയവുമെല്ലാം ഉൾപ്പെടുന്നു. ദീപിക ഇന്നും ഒരു പേജ് നീക്കിവെച്ചിരിക്കുന്നു. ഓര്മയായ വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാറിന്റെ ജീവിതത്തിന്റെ ചരിത്ര നിമിഷങ്ങളുണ്ട്. മലയാളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും മാതൃഭൂമിയുടെ സാരഥികൂടിയായ വീരേന്ദ്രകുമാറിന്റെ മഹനീയ ജീവിതം നന്നായി അവതരിപ്പിച്ചു.
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നത്. എന്നാല്‍ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊറിയയിലേതുപോലെ രണ്ടു ശതമാനത്തില്‍ താഴെ ആകാനാണ് […]
Read Moreസംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു. 2010 ലെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവാണ് വാഴക്കുളം കളമ്പാട്ടേൽ കെ.വി. ജോസഫ് – ലില്ലി ദമ്പതികളുടെ മകളായ സിസ്റ്റർ ബിജി മച്ചിപ്ലാവ് കാർമൽജ്യോതി സ്പെഷൽ സ്കൂളിൽ 22 വർഷമായി പ്രിൻസിപ്പൽ ആണ് . എസിആർസിഐ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളത്തിൽനിന്നുള്ള പ്രതിനിധിയും സംസ്ഥാന സ് പെഷൽ ഒളിന്പിക്സ് കമ്മിറ്റിയിൽ അസിസ്റ്റന്‍റ് സ്പോർട്സ് ഡയറക്ടറുമായ സിസ്റ്റര്‍ ബോംബെ യൂണിവഴ്സിറ്റിയിൽനിന്നും സ്പെഷൽ […]
Read More#സിന്ധു_യാത്രാ_മാതാവ് ക്ലിന്റൺ ഡാമിയൻ പലപ്പോഴും എന്റെ ഇടവകയെപ്പറ്റി സൗഹൃദ വലയങ്ങളിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ വിഴിഞ്ഞം ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്രാ മാതാവിനെപ്പറ്റി പറയുമ്പോൾ അത്ഭുതം പേറി എന്തുകൊണ്ടാകാം സിന്ധു യാത്രാ മാതാവ് എന്ന നാമകരണം നൽകപ്പെട്ടതെന്ന് ചോദിക്കാറുണ്ട്…” സിന്ധു ” എന്നാൽ സംസ്കൃത പദമാണ്. അതിന് കടൽ, സമുദ്രം എന്നൊക്കെ അർത്ഥമുണ്ട്…കടലിൽ യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും മദ്ധ്യസ്ഥയാണ് സിന്ധു യാത്രാ മാതാവ്…ഒരു പക്ഷേ ഭാരതത്തിൽ വിഴിഞ്ഞം കൂടാതെ തമിഴ്നാട്ടിലെ രണ്ടിടത്തും (അവിടെങ്ങളിൽ ചിന്തിയാത്രൈ മാതാ എന്നാണ് […]
Read More