ബീവറേജിന്‌ നാളെ മുതൽ പോലീസ് കാവൽ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്‍പില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്.ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിരുന്നു. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലുമാകും മദ്യവിതരണം നടത്തുക. ബെവ് ക്യൂ അപ്പ് പ്ലേ […]

Share News
Read More

സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്‌ക്യൂ

Share News

സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാൻ തീരുമാനിച്ചു.

Share News
Read More

ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും?

Share News

ബെംഗളൂരു : സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് കർണാടക മുഖ്യമന്ത്രി B S യെദ്യൂരപ്പ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ‘ആരാധനാലയങ്ങൾ തുറക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് ധാരാളം അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധനാലയങ്ങൾ തുറക്കാം”,യെദ്യൂരപ്പ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കുവാനാണ് സർക്കാർ തീരുമാനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധനാലയങ്ങൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് […]

Share News
Read More

ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി; ഡോ. വി. വേണുവിന് സ്ഥാന ചലനം, ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതോദ്യാഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത. 986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്. റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ […]

Share News
Read More

വയനാട്ടിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നഴ്സിനും കോവിഡ്

Share News

ചികിത്സയിലുള്ള ഒരാള്‍ രോഗവിമുക്തി നേടി വയനാട്ടിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ മധ്യവയസ്‌കയായ നഴ്‌സിനും, അതേ ആശുപത്രിയിലെ പി.ആര്‍.ഒ ആയ 52 കാരനായ ഭര്‍ത്താവിനും മകനും ബംഗളൂര്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ 25കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പനമരം വെള്ളച്ചി മൂല സ്വദേശികളായ ഇവര്‍ മെയ് 24ന് മുംബൈയില്‍ നിന്നും മുത്തങ്ങ വഴി നാട്ടിലെത്തി ഇവരുടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയാണ്. ഇവര്‍ക്ക് മറ്റ് സമ്പര്‍ക്കങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക സൂചന. […]

Share News
Read More

പെയ്ഡ് ക്വാറന്‍റീന്‍ : ​കേ​ര​ള മോ​ഡ​ലി​നോ​ടു​ള്ള വ​ഞ്ച​നയെന്ന് ശശി തരൂര്‍ – Paid quarantine : betrayal to the kerala model

Share News

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്ര​വാ​സി​ക​ളി​ല്‍​നി​ന്ന് ക്വാറന്‍റീൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്ര​വാ​സി​ക​ളി​ല്‍ പ​ല​രും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണിതെന്നും,സ​ര്‍​ക്കാ​ര്‍ വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ മാ​തൃ​ക​യോ​ടു​ള്ള വ​ഞ്ച​ന​യു​മാ​ണെ​ന്നും ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു. Expecting our returning pravasis, many of whom have lost their jobs, to pay for their […]

Share News
Read More

ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഫയർ ഫോഴ്സ് മേധാവി

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് ഐപിഎസ് തലപ്പത്തും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ഈമാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. അതേസമയം, ഗതാഗത കമ്മീഷണറായി എഡിജിപി എംആര്‍ അജിത് കുമാറിനെ നിയമിച്ചു. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കാനും മന്ത്രിസഭായോഗം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലുള്ളത് 445 പേർ ഇതുവരെ രോഗമുക്തി നേടിയവർ 552 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തില്‍ 40 പേര്‍ക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം […]

Share News
Read More

എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

Share News

എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍  പരീക്ഷ എഴുതി കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍  നിര്‍ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍  ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 6212, പെണ്‍കുട്ടികള്‍ 5495, ഗവണ്‍മെന്റ് സ്‌കൂളുകള്‍ 80, എയ്ഡഡ് സ്‌കൂളുകള്‍ 70, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 11, റ്റി.എച്ച്.എസുകള്‍ 4, ഐ.എച്ച്.ആര്‍.ഡി 1, പരീക്ഷ നടക്കുന്ന സെന്ററുകള്‍ 159, ക്ലസ്റ്ററുകള്‍ 47, ക്ലബിംഗ് സെന്ററുകള്‍ 7, ഏറ്റവും […]

Share News
Read More

കവിതാലാപന മത്സരത്തിൽ മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം

Share News

മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം തൃശൂർ എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജ് നടത്തിയ അഖിലേന്ത്യാ ഇന്റർ കോളേജ് ഓൺലൈൻ ഇംഗ്ലീഷ് കവിതാലാപന മത്സരത്തിൽ പാലാ സെൻറ് തോമസ് കോളേജ് എംഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർത്ഥിനി മെരിറ്റ ഡി കാപ്പൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പാൻറെയും കേരള യൂണിവേഴ്സിറ്റി പ്ലാനിങ് ഡയറക്ടർ ഡോ മിനി ഡിജോ കാപ്പൻറെയും മകളാണ്. രണ്ടാം സ്ഥാനം ഗോവ എംഇഎസ് കോളേജിലെ ജൂഡ് ഫെർണാണ്ടസും മൂന്നാം സ്ഥാനം […]

Share News
Read More