സ്വാ​മി അ​ഗ്നി​വേ​ശ് അ​ന്ത​രി​ച്ചു .

Share News

ന്യൂഡല്‍ഹി: ആ​ര്യ​സ​മാ​ജം നേ​താ​വും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. 1939ല്‍ ഇന്നത്തെ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്ബ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്ബത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ […]

Share News
Read More

ഇന്ന് 2988 പേർക്ക് കോവിഡ്, 1326 പേർക്ക് രോഗമുക്തി – 11 09 2020

Share News

ചികിത്സയിലുള്ളത് 27,877 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 73,904 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകള്‍ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. _____________________________________________ ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, […]

Share News
Read More

ചെല്ലാനം തീരസംരക്ഷണം: ഉദ്യോഗ സംഘം ചെല്ലാനം സന്ദർശിച്ചു

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെആർഎൽസിസി സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർ നടപടിക്കായി ജലവിഭവ വകുപ്പിൻ്റെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. ഇതിൻ്റെ ഭാഗമായി ചെല്ലാനത്ത് കെആർ എൽ സി സി ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി. കെ ജെ മാക്സി എംഎൽഎ, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, പി ആർ കുഞ്ഞച്ചൻ, ടി എ […]

Share News
Read More

ഭാരതക്രൈസ്തവവിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ -ഇരിങ്ങാലക്കുട രൂപത 43-ന്റെ നിറവിലേക്ക്

Share News

കൊടുങ്ങല്ലൂർ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ഓർമ്മദിനത്തിൽ (1782 സെപ്റ്റംബർ 10) തന്നെയാണ് അവളുടെ ഇന്നത്തെ പിൻഗാമി ആയ ഇരിങ്ങാലക്കുട രൂപത 1978ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് എഴുതുന്നു……… നന്മ നിറഞ്ഞ ഇന്നലെകള്‍,പ്രതീക്ഷയുടെ നാളെകള്‍ അപൂര്‍വമായ ഒരു സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 10 ന് നാം ഇത്തവണ രൂപതാദിനം ആചരിക്കുന്നത്. കോവിഡ്-19 എല്ലാ സങ്കല്‍പങ്ങളെയും സ്വപ്‌നങ്ങളെയും തല്ലിതകര്‍ത്ത് അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. […]

Share News
Read More

ഇന്ന് 3402 പേര്‍ക്ക് കോവിഡ്, 2058 പേര്‍ രോഗമുക്തി നേടി – 09 09 2020

Share News

ചികിത്സയിലുള്ളത് 24,549 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 70,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകള്‍ പരിശോധിച്ചു 23 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 […]

Share News
Read More

അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

Share News

കൊച്ചി: കോവിഡ് ബാധിച്ച യുവതിക്കുനേരെ ആംബുലന്‍സില്‍ വെച്ചുണ്ടായ പീഡനത്തിനെതിരെ അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ഉല്‍ക്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങളും സെമിനാറുകളും ബോധവല്‍ക്കരണവും നിരന്തരം നടത്തപ്പെടുന്ന കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഇതാണോ എന്ന് മാതൃവേദി സംശയം പ്രകടിപ്പിച്ചു. പശ്ചാത്തലം അറിയാത്ത ഒരാള്‍ സര്‍ക്കാര്‍ ആംബുലന്‍സില്‍ ഡ്രൈവറായി എന്നതും സംശയാസ്പദമാണെന്ന് യോഗം വിലയിരുത്തി. ഉത്തരവാദിക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇനി ഒരു സ്ത്രീയ്ക്കുപോലും ഇത്തരം ദുരന്ത അനുഭവങ്ങള്‍ ഉണ്ടാകരുതെന്നും മാതൃവേദി ഗവണ്‍മെന്‍റിനോട് അഭ്യര്‍ത്ഥിച്ചു. മാതൃവേദി പ്രസിഡണ്ട് […]

Share News
Read More

അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി അനുശോചിച്ചു

Share News

കൊച്ചി: കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനും താമരശ്ശേരി രൂപതയുടെ മുന്‍മെത്രാനുമായ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവീകരണത്തിലൂടെ ശക്തിപ്പെടുത്തുക എന്ന ആപ്തവാക്യവുമായി പത്തുവര്‍ഷക്കാലം കല്യാണ്‍ രൂപതയ്ക്കും പതിമൂന്ന് വര്‍ഷക്കാലം താമരശ്ശേരി രൂപതയ്ക്കും അദ്ദേഹം ചെയ്ത നിസ്തുല സേവനങ്ങളെ ആദരപൂര്‍വ്വം അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. ഫാ. അലക്സ് ഓണംപള്ളിസെക്രട്ടറി, മീഡിയാ കമ്മീഷന്‍

Share News
Read More