വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു
വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു… മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക് കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം
Read Moreദൈവത്തെ ദർശിക്കുവാനും സ്പർശിക്കുവാനും !! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 24 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreഅയ്യായിരം കടന്ന് രോഗികള്‍; 5376 പേര്‍ക്ക് കോവിഡ്, ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചു – 23 09 2020
കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി […]
Read Moreനമ്മെ കാണുവാൻ വരുന്ന ദൈവത്തെ തിരിച്ചറിയുവാൻ !? – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 23 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും
ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും ആണ് എന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്ല സമരിയാക്കാരൻ എന്ന പേരിൽ ഇറക്കിയ സമരിത്താനൂസ് ബോനുസ് എന്ന രേഖയിൽ പറഞ്ഞു. സമരിത്താനൂസ് ബോനൂസ് എന്ന രേഖയിൽ ഗുരുതരനിലയിൽ കഴിയുന്നതും, മരണത്തെ മുന്നിൽ കാണുന്നതും ആയ രോഗികളുടെ പരിചരണത്തെ സംബന്ധിക്കുന്ന കാര്യങ്ങൽ ആണ് വിശ്വാസ തിരുസംഘം ഇന്ന് വത്തിക്കാനിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുയോജ്യമയ മരണവും, ജീവിത മൂല്യവും തമ്മിലുള്ള […]
Read More4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ – 22 09 2020
ചികിത്സയിലുള്ളത് 40,382 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 […]
Read Moreധർമ്മം ഓർമ്മപ്പെടുത്തുന്ന വ്യക്തികളും അവസരങ്ങളും ! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 22 09 2020

Read More