ആഗസ്റ്റ് 25 മുതൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

Share News

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.  https://online.keralartc.com  ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കു. കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ  “”seva sindhu” (https://sevasindhu.karnataka.gov.in)     പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം. ബാംഗ്ലൂരിൽ നിന്നുമുളള സർവ്വീസുകൾ26.08.2020 മുതൽ 07.09.2020 വരെ1. 15.32 ബാംഗ്ലൂർ-തിരുവനന്തപുരം […]

Share News
Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 27,02,742 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ 51,797 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 876 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 6,73,166 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 19,77,780 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.​കഴി​ഞ്ഞ […]

Share News
Read More

നയതന്ത്ര പാഴ്‌സലുകള്‍ക്കൊന്നും നികുതി ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: പ്രോട്ടോക്കോള്‍ ഓഫീസര്‍

Share News

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന ന​യ​ത​ന്ത്ര പാ​ഴ്സ​ല്‍ വി​ഭാ​ഗ​ത്തി​ന് നി​കു​തി ഇ​ള​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓഫിസർ. ക​സ്റ്റം​സ് അ​യ​ച്ച സ​മ​ന്‍​സി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2019 മു​ത​ല്‍ 2021 വ​രെ​യു​ള്ള കാലയളവില്‍ ഇ​ള​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി യുഎഇ കോണ്‍സുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കള്ളക്കടത്തു നടന്ന കാലത്തെ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച്‌ അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള […]

Share News
Read More

അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

Share News

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. ആശുപത്രി വിട്ട അമിത് ഷാ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ […]

Share News
Read More

പട്ടത്തിന്റെ നൂൽ ആരുടെ കയ്യിലാണ് – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 18 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1131 പേര്‍ രോഗമുക്തി നേടി – 17 08 2020

Share News

ചികിത്സയിലുള്ളത് 15,890 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029 ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ […]

Share News
Read More

കരുണയുടെ കയ്യൊപ്പ്

Share News

ഡോ .സി വി അനന്ദബോസ് എന്‍റെ മൂത്ത സഹോദരന്‍ സുന്ദര്‍ബോസ് ലോകത്തോട് വിടപറഞ്ഞു. സമര്‍ഥനായ എഞ്ചിനീയര്‍, ഉജ്വല വാഗ്മി, നര്‍മ്മ കേസരി, തുടങ്ങിയ പല വിശേഷണങ്ങളും അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഈ വിശേഷണങ്ങളെല്ലാം വെടിഞ്ഞ് അന്ത്യയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തത് വീടോ ആശുപത്രിയോ ആയിരുന്നില്ല. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു ഇടത്താവളം. അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാ ബോസ് പറയും പോലെ. സ്വര്‍ഗത്തിലേക്കുള്ള പടിവാതിലായ എറണാകുളത്തെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.റോയിട്ടര്‍ എന്ന് നാം കേട്ടിട്ടുണ്ട് […]

Share News
Read More

ചിങ്ങമാസം: കേരളത്തിന് മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ചിങ്ങമാസാരംഭത്തിൽ കേരളീയർക്കായി മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. — Narendra Modi (@narendramodi) August 17, 2020 ചിങ്ങത്തിന്റെ ആശംസ നേര്‍ന്ന് ഇംഗ്ലീഷിലും മോദി […]

Share News
Read More