മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 -മത്തേത് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു
ശ്രീ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൺസ് ജോസഫ് എം എൽ. എ, സി എം ജോർജ്, ഫാ ജോസഫ് തലോടി, ശ്രീ ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ സൈറസ് വേലമ്പറമ്പിൽ, ശ്രീമതി നിർമ്മല ജിമ്മി, ശ്രീ പോൾ കാരിക്കമുകളേൽ, ശ്രീ തങ്കച്ചൻ കരിനാട്ട് എന്നിവർ സമീപം.