എന്തായാലും വളരെ ദൗർഭാഗ്യം നിറഞ്ഞ ഒരു അന്ത്യയാത്ര ആയിപ്പോയി ഇത്

Share News

മൃതശരീരം ഗുരു ആവുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. അതായത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലം. അതാണ്‌ മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. മരണശേഷം തന്റെ ശരീരം കൊണ്ട് ഗുരു ആവണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനം,അവരുടെ പേഴ്സണൽ ചോയ്സ്.!! സഖാവ് ലോറൻസ് എന്ന വന്ദ്യവയോധികൻ ആയ മനുഷ്യന്റെ മൃതശരീരം വച്ച് മക്കൾ കാണിക്കുന്ന അതിരറ്റ സ്നേഹം വീഡിയോയിൽ കൂടി കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഐക്യം ഇല്ലാതെ തമ്മിൽ തല്ല് കൂടിയ മക്കൾ അന്ത്യയാത്രയിലും […]

Share News
Read More

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീമതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.

Share News

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്ര മന്ത്രി വി മുരളീധരനും ,ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

Share News
Read More

അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു

Share News
Share News
Read More