വലിയവീട്ടിലെ നന്മമരം ഓർമ്മകളിലേക്ക്….
”ദൈവമേ… ഈ ആത്മാവിന് നിത്യവിശ്രാന്തി നൽകണമേ… നിത്യ തേജസ് ഇയാളുടെ മേൽ പ്രകാശിക്കുകയും ചെയ്യുമാറാകട്ടെ… “അന്ത്യശുശ്രൂൂഷകൾ ചെയ്ത അഭിവന്ദ്യ കൊല്ലം മെത്രാൻ ഡോ: പോൾ ആൻറണി മുല്ലശ്ശേരി ചേതനയറ്റ ശരീരം ആശിർവ്വദിച്ച് പിൻവാങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങൾക്കു പിന്നാലെ ശരീരമടങ്ങിയ പേടകം കല്ലറയിലേക്ക് തള്ളിനീക്കപ്പെട്ടു…. ജീവിതത്തിൽചേർത്തു പിടിച്ച ഭർത്താവും ഇരുപത്തിയൊൻപതാമത്തെയും നാലാാമത്തെയും വയസിൽ ഈ ലോകത്തോട് വിട പറഞ്ഞ രണ്ട് ആൺമക്കളും നിത്യയവിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിലേക്ക്….. വിതുമ്പുന്നന ഹൃദയങ്ങളുമായി നിന്ന ബന്ധുമിത്രാദികളുടെ മുന്നിൽ വലിയവീട്ടിലെ അമ്മയെന്ന നന്മമരം കരുതലോടെ […]
Read More