പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി.

Share News

ആദർശത്തിന്റെ വിളക്കുമരം. പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി. വിദ്യാര്ഥി കാലത്തു തന്നെ ഒരു പ്രക്ഷോഭകാരിയായി അറിയപ്പെട്ട കെ.എം.ചാണ്ടി എസ്. ബി. കോളേജിൽ ദിവാൻ ഭരണത്തി നെതിരെ വിദ്യാർത്ഥി സത്യാഗ്രഹം നയിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് നാന്ദി കുറിച്ചത്‌. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനുംഡോ.പി.സി.അലക്സാണ്ടറും പിൽക്കാലത്തു അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന അക്കമ്മ […]

Share News
Read More

പാലാ രൂപതയുടെ കുടുംബവർഷാചരണ പ്രോത്സാഹന പദ്ധതികൾ: തത്വ വിരുദ്ധമല്ല, ദേശവിരുദ്ധമല്ല, നിയമവിരുദ്ധവുമല്ല.

Share News

കഴിഞ്ഞ കുറേ ദിവസങ്ങളായി അച്ചടിമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പാലാരൂപതയുടെ കുടുംബവർഷാചരണവുമായി ബന്ധപ്പെട്ടു അടുത്ത നാളുകളിൽ പ്രഖ്യാപിക്കപ്പെട്ട ചില കുടുംബ പ്രോത്സാഹന പദ്ധതികളെക്കുറിച്ചുള്ള വാർത്തകളും അതേക്കുറിച്ചുള്ള ചില വിമർശനങ്ങളും വിവാദങ്ങളും തുടരെ കാണുവാനിടയായി. പാലാ ബിഷപ്പുംരൂപതയും കുടുംബങ്ങളെക്കുറിച്ചു പുതിയ എന്തെങ്കിലും ആശയങ്ങളെയോ തത്വങ്ങളെയോ നിലപാടുകളെയോ മുന്നോട്ടുവച്ചിരിക്കുന്നുവെന്ന മട്ടിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.എന്നാൽ ആകമാന കത്തോലിക്കാസഭ ഇത്ര കാലവും വിശ്വസിക്കുകയുംപിൻതുടരുകയും ഉയർത്തിപ്പിടിക്കുകയും പഠിപ്പിക്കുകയും ചെയ്ത കുടുംബസങ്കല്പങ്ങൾക്കും കുടുംബ ധാർമ്മികതയ്ക്കും തികച്ചും അനുരൂപമായ ഒരുപ്രോത്സാഹന പദ്ധതി മാത്രമാണ് പാലാ രൂപത കുടുംബവർഷാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ളത് […]

Share News
Read More

‘രാജിവെക്കില്ല, നിരപരാധിത്വം തെളിയിക്കും’: മന്ത്രി ശിവന്‍കുട്ടി

Share News

തിരുവനന്തപുരം : വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. വിചാരണ നേരിടും. നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ കോടതിയില്‍ […]

Share News
Read More

ആയിര ക്കണക്കിനു നിസ്സഹരായ ഗർഭസ്ഥ ശിശുക്കളെ ദിനം പ്രതി കൊന്നു കുഴിച്ചുമൂടുമ്പോൾ ഒരു മൃഗസ്നേഹിക്കും പൊള്ളുന്നത് കണ്ടിട്ടില്ല…!

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.deepika.com%2FNews_Latest.aspx%3Fcatcode%3Dlatestin%26newscode%3D359228%26fbclid%3DIwAR25dH3M5CrJkImaiYjz5ifPzpBQVJ_oOAoicOKKcsEwmX8q3oJldPWaCQg&h=AT3D-Tf_rKkzscLJE_SHzZcUpt_wU89RecID-dxJXAd9V1ReK4HLvIczV3KYDmUwMmz5hG_JPFFXaERUYLkryOivGSyRxcZz9ezqUXqzrZ5MVBDjXf_PT59QkBBmPyMiHrGT&tn=-UK-R&c[0]=AT1M2HMGBpV6v7_KvzEvTmfxUwpkVMspd1GDhIhqkVqRjZOnD8wM0ghnf0QL7wRqMW0HjR73ZeHfEG2cwJustkydIvefSkyc_CtzDERxWHUbwsWaWYiKIH7PjkY0n0n7luDhYkzjSw1itmnNH2yamIAVxuQ ഈ കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ! കുഞ്ഞച്ചൻ മേച്ചേരിൽ

Share News
Read More

ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങളും ദൈനംദിന സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കി കൊടുക്കുന്നതും ഓരോ ഗവൺമെന്റിന്റെയും കർത്തവ്യമാണ്.

Share News

ഇക്കണക്കിന് പോയാൽ സാധാരണകാർക്ക് രാജ്യത്ത് ജീവിക്കാൻ കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങേണ്ടിവരും. അത്ര ഗുരുതര സാഹചര്യമാണ്, ഒരു വശത്തുകൂടെ ഇന്ധനവില, അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് നാട്. തൊഴിലില്ലായ്മ, പുറത്തിറങ്ങാൻ കഴിയാത്ത കോവിഡ് ഭീഷണി. അനിയന്ത്രിത വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം തകർന്നടിഞ്ഞു, അന്യോന്യം കലഹിക്കാൻ വർഗീയതയുടെ വേണ്ടത്ര വിത്തിട്ട് അധികാര കസേരയുറപ്പിക്കാൻ കോടികൾ വിതറുന്ന രാഷ്ട്രീയക്കാർ. രാജ്യത്തെ 76 ശതമാനം പേരും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ […]

Share News
Read More

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Share News

മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സര്‍ക്കാര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമര്‍ശനവുമായി മു​സ്‌​ലിം ലീ​ഗ് ​. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ആരോപിച്ചു. മു​സ്‌​ലിം​ക​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​യെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട്​ അടിസ്ഥാനത്തില്‍ മുസ്​ലിം വിഭാഗത്തിന്​ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാല്‍ മറ്റ്​ സംസ്ഥാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്​.സച്ചാര്‍ കമ്മിറ്റിയെക്കാള്‍ കൂടൂതല്‍ ആനുകൂല്യം നല്‍കാനാണ്​ ഞങ്ങള്‍ പാലൊളി കമ്മിറ്റി കൊണ്ട്​ […]

Share News
Read More

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം|മുഖ്യമന്ത്രി

Share News

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ […]

Share News
Read More

ഒരു സ്ത്രീയെ അബോർഷൻ എന്ന നീചമായ പ്രക്രിയയിലേക്ക് തള്ളി വിടാതെ ആ കുഞ്ഞിന് സുരക്ഷിതമായി ജീവിക്കാൻ എന്ത് സംവിധാനങ്ങളാണ് ഈ സമൂഹം ഒരുക്കിയിരിക്കുന്നത്?

Share News

Every Life Matters! ▪️സാറാ’സ്‌ സിനിമയെ കുറിച്ചൊരു analysis ആണ്.▪️Spoilers ഉണ്ട്.▪️എഴുത്ത് long ആണ്. 2012-ലെ ഒരു മലയാള ചലച്ചിത്ര അവാർഡ് ഷോ. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് അർഹയായത് അഞ്ജലി മേനോൻ. ചിത്രം – ഉസ്താദ് ഹോട്ടൽ. അവാർഡ് ഏറ്റ് വാങ്ങി നന്ദി പറയുമ്പോൾ അവര് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്. ചിത്രത്തിൻറെ തിരക്കഥയെഴുതുമ്പോൾ അവര് pregnant ആയിരുന്നെന്നും ചിത്രത്തിൻറെ making process-ൻ്റെ തിരക്കുകളിൽ ഏർപ്പെടുന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടാണെന്നും എന്നാൽ ഈ സമയങ്ങളിലെല്ലാം ഭർത്താവും കുടുംബവും […]

Share News
Read More

ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു.

Share News

ഞങ്ങൾക്ക് ഇത് വെറും നന്ദിയുടെ വാക്കുകൾ മാത്രമല്ല; ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ ഒരു സമ്മാനം അല്ലെങ്കിൽ അംഗീകാരം കൂടിയാണ്” ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ, ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിനിടയിൽ, ഏറ്റവും കൂടുതൽ സ്നേഹവും നന്ദിയും വാത്സല്യവും പ്രതിഫലിക്കുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ച ഒരു വർഷമായിരുന്നു ഇത്. എന്റെ ഡോക്ടർ സഹപ്രവർത്തകരിൽ പലർക്കും സമാനമായ അനുഭവങ്ങൾ ലഭിച്ചതായി എനിക്കറിയാം. […]

Share News
Read More

എതിരാളിയെ കായികമായും പുലഭ്യം പറഞ്ഞും നേരിട്ട ഫ്ലാഷ് ബാക്കുകൾ ചൊല്ലിയാണോ വീരനും കേമനുമാകുന്നത്?

Share News

സാംസ്‌കാരിക കേരളം ആശയക്കുഴപ്പത്തിലാണ്. ഇത് എവിടെ ചെന്ന് അവസാനിക്കും? ഇത് യുവത്വത്തിന് എന്ത് സന്ദേശം നല്‍കും?

Share News
Read More