വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. |നമ്മുടെ നാട്‌ മികച്ച നേതാക്കൻമാരെ പരിചയപ്പെടുത്തുന്നു .

Share News

തിരഞ്ഞെടുപ്പു കാലമാകുമ്പോൾ എംഎൽഎ മാർ അവരുടെ മണ്ഡലത്തിലെ വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. അതിനു മുന്നണി ഭേദമൊന്നുമില്ല. എൽഡിഎഫും യുഡിഎഫും ചെയ്യും. ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യും. മന്ത്രിമാരും അല്ലാത്തവരും ചെയ്യും. K Tony Jose Social Media Editor @Manorama Print Daily.tweets @ktonyjoseMM കേരളത്തിലെ എല്ലാ മണ്ഡലത്തിലെ എംഎൽഎ മാർ,ആദ്യമായി മത്സരിക്കാനെത്തുന്നവർ ,അവരുടെ മികവുകളും ദർശനങ്ങളും പ്രതീക്ഷകളും പരിചയപ്പെടുത്തുവാൻ നമ്മുടെ നാട്‌ ഒരുങ്ങുന്നു .അതിനു […]

Share News
Read More

ഊണ് കഴിച്ചുള്ള ഉച്ച ഉറക്കം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പണി കിട്ടും |helthtips|heritagetips|

Share News
Share News
Read More

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ ചാര്‍ജ് 1500ല്‍നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. […]

Share News
Read More

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.

Share News
Read More

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം: നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്, ക്രൈസ്തവ നാടാര്‍ വിഭാഗക്കാര്‍ക്കും ഇനി ഒബിസി സംവരണം; മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് കൂടുതല്‍ അരി- മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഒറ്റനോട്ടത്തിൽ

Share News

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം […]

Share News
Read More

യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു: മെയ് രണ്ടുമുതല്‍ 17 വരെ

Share News

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്തുന്നത്.ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് പരീക്ഷ. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 […]

Share News
Read More

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!

Share News

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ… ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!! എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം […]

Share News
Read More

നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്.

Share News

1) രാവിലെ പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ ആമാശയം ഭയപ്പെടുന്നു. (2) 24 മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം പോലും കുടിക്കാത്തപ്പോൾ വൃക്ക ഭയപ്പെടുന്നു. (3) നിങ്ങൾക്ക് 11 മണി വരെ ഉറക്കം പോലും ഇല്ലാതിരിക്കുകയും സൂര്യോദയത്തിലേക്ക് എഴുന്നേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു. (4) തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു. (5) നിങ്ങൾ കൂടുതൽ വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ വലിയ കുടൽ ഭയപ്പെടുന്നു. (6) കനത്ത വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് മദ്യം […]

Share News
Read More

അടുക്കള ജീവിതം അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല…

Share News

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുമുണ്ട്. ഞാനൊരു ഫെമിനിസ്റ്റ് ഭര്‍ത്താവാണ് എന്ന്.കഥ ഇതല്ല… ഒരു പ്രത്യേക സാഹചര്യത്തില്‍ – കഴിഞ്ഞ ഡിസംബര്‍ 29 ആം തിയ്യതിമുതല്‍ ഞാന്‍ എന്റെ വീടിന്റെ അടുക്കളയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി […]

Share News
Read More

ഇനി കാട്ടുമൃഗങ്ങളിൽ നിന്ന് കർഷകർക്ക് ആശ്വാസം! | Relief for farmers from wildlife

Share News

കർഷകർക്ക് കാട്ടുമൃഗങ്ങൾ, കാട്ടുപന്നികൾ എന്നിവയിൽ നിന്നു പരിഹാരങ്ങളുമായി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള മുള്ളൻകുന്നിൽ താസിക്കുന്ന ചിലബികുന്നേൽ ബെന്നി ഉണ്ടാക്കിയെടുത്ത ഒരു ഉപകരണമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപെടുത്തുന്നത്. ഈ ഉപകരണം ആവിശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.. With solutions for farmers from wild animals and wild boar. This video introduces you to a device made by Chilabikunnel Benny who lives on Mullankunnu near Kuttyadi in […]

Share News
Read More