ഈ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം മനുഷ്യരെപ്പോലെ ജീവിക്കാൻ അവർക്കും അർഹതയുണ്ട്.

Share News

ചെല്ലാനം ഫോർട്ടുകൊച്ചി കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ ….. ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണോ ? ചെല്ലാനം – ഫോർട്ട്കൊച്ചി തീര സംരക്ഷണത്തിൻ്റെ ഭാഗമായി 17 കിലോമീറ്റർ നീളം കടൽഭിത്തി നിർമ്മാണം പൂർത്തിയാകേണ്ടതുണ്ടെങ്കിലും 7.3 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് പൂർണമായും ഇപ്പോൾ കടൽ ഭിത്തി നിർമ്മിച്ചിട്ടുള്ളത്. കടൽഭിത്തി നിർമ്മാണം സംബന്ധിച്ച് 2021 മുതൽ നിലവിലുള്ള പൊതുതാൽപര്യ ഹർജിയിൽ ശേഷിക്കുന്ന കടൽഭിത്തി കൂടി അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യമുള്ളതാണ്. കോടതിയുടെ ചോദ്യത്തെ തുടർന്ന് എത്രനാൾ കൊണ്ട് പണി പൂർത്തിയാക്കാൻ സാധിക്കും എന്നത് […]

Share News
Read More

24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകും

Share News

വളരെ സുപ്രധാന വിധിയാണ് ഇത്‌ ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ, ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൺ തന്റെ മാതാവിൻറെ ഇടത് കണ്ണിൻറെ ശാസ്ത്രക്രിയ […]

Share News
Read More

“എൻ്റെ പി ടി യുമായി താരതമ്യം ചെയ്യുവാനില്ലെന്ന് “പലതവണ ഉമ തോമസ് പലവട്ടം പറഞ്ഞിരുന്നു .തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പാണെങ്കിലും അത് പറയുവാൻ തയ്യാറായില്ല .

Share News

തൃക്കാക്കരയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ശ്രീമതി ഉമ തോമസ് കേരള നിയമസഭയിലേക്ക് . “പി ടിക്ക് ഒരു വോട്ട്” -എന്നതായിരുന്നു പി ടി തോമസിൻെറ പ്രിയപ്പെട്ട സഹധർമ്മിണി ,രണ്ട് മക്കളുടെ ആ മാതാവ് തൃക്കാക്കരയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചത് . പി ടി യുടെ ആത്മാവ് എന്നെ നയിക്കുന്നു എന്നായിരുന്നു ഉമ തോമസ് ആവർത്തിച് പറഞ്ഞിരുന്നു . ആ അഭ്യർത്ഥന തൃക്കാക്കരയിലെ മഹാഭൂരിപക്ഷം സന്തോഷത്തോടെ സ്വീകരിച്ചു . ഉമ തോമസ് തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് അറി […]

Share News
Read More

വിലകൊടുത്തു വാങ്ങുന്ന വാക്സിൻ എല്ലാവർക്കും സൗജന്യം നൽകണമോ ?

Share News

സൗജന്യത്തിന് അർഹതയുടെ അളവുകോലുണ്ടോ ? രാജ്യത്ത് പ്രതിരോധ വാക്സിനുകൾ ഇന്നുവരെ പണം ഈടാക്കി നൽകിയിട്ടില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വികാരാധീനനായി പറയുന്നു. മഹാമാരിയുടെ ഈ കാലത്ത്, പതിവുകൾ തെറ്റിച്ച് പണം നൽകി വാക്സിൻ നൽകാൻ നിലപാടെടുത്ത പ്രധാനമന്ത്രിയെ ചൂണ്ടിയാണ് സംസാരം. രാജ്യത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സിൻ നൽകി വാക്സിൻ ചിലവിലേക്ക് സുമനസ്സുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത് സ്വാഭാവികം. ഏതായാലും അത്തരം ചർച്ചയ്ക്ക് ദേശീയതലത്തിൽ ഇപ്പോൾ പ്രസക്തിയില്ല; കാരണം സൗജന്യമായി എല്ലാവർക്കും വാക്സിൻ കൊടുക്കുന്നില്ല എന്നതു […]

Share News
Read More