ഓർക്കുക: ഫോൺ ഒരു ഉപകരണം മാത്രമാണ്, അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ അനുവദിക്കരുത്. ഇന്നുതന്നെ മാറ്റങ്ങൾ വരുത്തൂ!

Share News

വാഗസ് നാഡി (Vagus Nerve) നേരിടുന്ന ഭീഷണി നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഡിയാണ് വാഗസ് നാഡി. ഇത് ദഹനം, ഹൃദയമിടിപ്പ്, മാനസിക ശാന്തത എന്നിവയെ നിയന്ത്രിക്കുന്നു. നിരന്തരമായി തല കുനിച്ചിരിക്കുന്നത് കഴുത്തിലെ അസ്ഥികൾക്കിടയിൽ (C1, C2) ഈ നാഡി അമരാൻ കാരണമാകുന്നു. ഇതിന്റെ ഫലമായി: • അനാവശ്യമായ ഉത്കണ്ഠ (Anxiety) • തലച്ചോറിലെ മന്ദത (Brain Fog) • ഉറക്കമില്ലായ്മ • പെട്ടെന്നുള്ള ദേഷ്യം അല്ലെങ്കിൽ സ്ട്രെസ് പരിഹാരത്തിനുള്ള 3 ലളിതമായ വഴികൾ 1. ഐ-ലെവൽ […]

Share News
Read More

കറുകച്ചാൽ ടെലിഫോൺ എക്സ്ചെജിനു കീഴിലെ ആദ്യത്തെ നമ്പറുകളിൽ ഒന്നായി കൂത്രപ്പള്ളിക്കാർക്ക് കിട്ടിയ സമ്മാനമാണ് 36.|36 ന്റെ കഥ (കഴിഞ്ഞു)

Share News

എനിക്കിപ്പോൾ 52 വയസ്സായി. ഞാൻ ജനിച്ച് അധികംതാമസിയാതെ തന്നെയാണ് 36 ന്റെയും കഥ ആരംഭിക്കുന്നത്. അതിപ്രകാരമാണ്. 1971 ഏപ്രിൽ മാസം പത്രത്തിൽ കണ്ട ഒരു ഒറ്റക്കോളം വാർത്തയിൽ കൂത്രപ്പള്ളി എന്ന ഗ്രാമത്തിലെ പാലാക്കുന്നേൽ ബാബുകുട്ടി എന്ന P S സ്കറിയയുടെ (എന്റെ അപ്പൻ) കണ്ണുടക്കുന്നു. കറുകച്ചാലിൽ ഒരു ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കുന്നു എന്നതായിരുന്നു വാർത്തയുടെ ഉള്ളടക്കം. ഒരു വെള്ളപേപ്പറിൽ ഒരു അപേക്ഷ എഴുതി ചങ്ങനാശേരിയിലെ ടെലിഫോൺ സർക്കിൾ ഓഫീസിൽ അദ്ദേഹം സമർപ്പിച്ചു. ഫയലിൽ സൂക്ഷിച്ചിരിക്കുന്ന ആ അപേക്ഷയുടെ […]

Share News
Read More