കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് സാമൂഹ്യ പ്രതിരോധശേഷി (Herd Immunity) എത്രയും വേഗം കൈവരിക്കേണ്ടത് അനിവാര്യമാണ്.

Share News

SARS-CoV-2 വാക്സിനുകളുടെ അംഗീകാരത്തെക്കുറിച്ച് ഉയരുന്ന വർത്തകൾക്കൊപ്പം, herd -ഇമ്മ്യൂണിറ്റി വഴി ഈ പകർച്ചവ്യാധിക്ക് ഒരു അന്ത്യം കാണാൻ സാധിക്കും എന്ന ഒരു ശുഭാപ്തിവിശ്വാസം കൂടെ ഉയരുന്നുണ്ട്. SARS-CoV-2 herd -ഇമ്മ്യൂണിറ്റിയുടെ പരിധി 60% മുതൽ 80% വരെയാണ് ഏകദേശ കണക്ക്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനസംഖ്യയിലെ 80% ആളുകൾക്കും SARS CoV- 2 നെതിരെ മതിയായ ആന്റിബോഡികൾ ഉണ്ടായിരിക്കണം . അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിന് നേരിടുന്ന ഒരു പ്രധാന തടസ്സം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലെ വാക്സിൻ എടുക്കാൻ […]

Share News
Read More

ഇടക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗലക്ഷണമാകാം| 10 തരം രോഗങ്ങൾക്ക് സാധ്യത|അറിഞ്ഞിരിക്കുക

Share News

ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഒരുപാടുപേരിൽ കാണുന്ന ഒരു അവസ്ഥയാണ്. പുരുഷന്മാരിൽ ചിലപ്പോൾ രാത്രി ഒരുറക്കം കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ തവണ മൂത്രം പോകാൻ വേണ്ടി എഴുന്നേൽക്കേണ്ടി വരും. ഇത് ഒരു രോഗമാണോ ? ഇടയ്ക്കിടക്കുള്ള മൂത്ര ശങ്ക ഉണ്ടാക്കുന്ന പത്തുതരം രോഗങ്ങൾ വിശദമായി അറിയുക . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..

Share News
Read More

നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Share News

നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]

Share News
Read More

ലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ

Share News

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]

Share News
Read More