..”ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. “|മുരളി തുമ്മാരുകുടി

Share News

എന്റപ്പൻ പാലം കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്. സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. […]

Share News
Read More

പ്രണയം പകയായി മാറുന്നതിന് പിന്നിൽ !

Share News

പ്രണയം പിടിച്ചു വാങ്ങാൻ കത്തിയും തോക്കും ആത്മഹത്യ ഭീഷണിയും അക്രമവും ഒക്കെ അഴിച്ചു വിടുന്ന ഒരു തലമുറ .. പണ്ട് മറുനാടുകളിൽ മാത്രം കേട്ടിരുന്നത് ഇന്ന് കേരളത്തിൽ സാധാരണമായി മാറുന്നു … യുവതലമയുടെ മാനസിക നിലവാരം എങ്ങോട്ട് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.കുറ്റകൃത്യം ചെയ്യാൻ തയ്യാറായ മനസ്സ് മരവിച്ച തലമുറയ്ക്ക് പിന്നിൽ പല ഘടങ്ങൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കുടുംബ പശ്ചാത്തലവും സമൂഹ സാഹചര്യങ്ങളും ഒക്കെ പലപ്പോഴും ചർച്ച ചെയ്യുമ്പോഴും ഇതിൻ്റെ പിന്നിലെ പ്രധാനപ്പെട്ട പലതും ചർച്ച […]

Share News
Read More

വേലിചാടി വരുന്ന കാട്ടുമൃഗത്തേക്കാളും അണപൊട്ടിവരുന്ന മലവെള്ളത്തേക്കാളും കൂടുതൽ ഭയക്കേണ്ടത് മസ്തിഷ്കം മതത്തിനു പണയം വച്ച ഭീകരന്മാരെയാണ് ! അവരാണ് ഈ നാടിന്റെ സമാധാനം തകർക്കുന്ന വിഷപാമ്പുകൾ!

Share News

ഒരു കുട്ടിക്കുറുക്കൻ തന്റെ അച്ഛനോട് പറഞ്ഞു: ”അച്ഛാ എനിക്ക് മനുഷ്യന്റെ മാംസം തിന്നണം!”കുറുക്കൻ ഗ്രാമത്തിലെമ്പാടും പരതിയിട്ടും മനുഷ്യമാംസം കിട്ടിയില്ല ! കിട്ടിയതാവട്ടെ പന്നിയുടെ മാംസവും ! അത് കൊണ്ടു വന്നു കുട്ടിക്കുറുക്കന് കൊടുത്തു . പക്ഷേ കുട്ടിക്കുറുക്കന്‍ അത് കഴിച്ചില്ല . പിന്നീട് കുറുക്കച്ചൻ പശുവിന്റെ മാസം കൊണ്ടുവന്നു. അതും തിന്നാന്‍ കുട്ടിക്കുറുക്കന്‍ വിസമ്മതിച്ചു. മനുഷ്യന്റെ മാംസം തന്നെ വേണമെന്നവന്‍ വാശിപിടിച്ചു. അന്ന് രാത്രി കുറുക്കച്ചന്‍ പന്നിയുടെ മാംസം മുസ്ലിം പള്ളിയുടെ മുന്‍പിലും പശുവിന്റെ മാംസം അമ്പലമുറ്റത്തും […]

Share News
Read More

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.

Share News

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത്‌ ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ […]

Share News
Read More

ദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!

Share News

ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .

Share News
Read More

കഴുത്ത് വേദന കുറയ്ക്കുന്നതിന് ആവശ്യമായ ജീവിതശൈലി പരിഷ്കരണങ്ങളും ശീലങ്ങളും എന്തൊക്കെയാണ്?|ഡോ .അരുൺ ഉമ്മൻ

Share News

മോശം പോസ്ച്ചറിംഗും ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്ത് വേദനകൾ വർദ്ധിച്ചു വരുന്നതി൯െറ പ്രധാന കാരണങ്ങൾ… കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം പോസ്ച്ചറിംഗും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം .. ഒരു മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് കഴുത്ത് വളരെയധികം സമയം മടക്കി ചെലവഴിക്കുന്നത് കഴുത്തിലെ പേശികളിൽ വളരെയധികം സ്ടെ്റയിൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു (Text neck syndrome). ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് […]

Share News
Read More

ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങളും ദൈനംദിന സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കി കൊടുക്കുന്നതും ഓരോ ഗവൺമെന്റിന്റെയും കർത്തവ്യമാണ്.

Share News

ഇക്കണക്കിന് പോയാൽ സാധാരണകാർക്ക് രാജ്യത്ത് ജീവിക്കാൻ കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങേണ്ടിവരും. അത്ര ഗുരുതര സാഹചര്യമാണ്, ഒരു വശത്തുകൂടെ ഇന്ധനവില, അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് നാട്. തൊഴിലില്ലായ്മ, പുറത്തിറങ്ങാൻ കഴിയാത്ത കോവിഡ് ഭീഷണി. അനിയന്ത്രിത വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം തകർന്നടിഞ്ഞു, അന്യോന്യം കലഹിക്കാൻ വർഗീയതയുടെ വേണ്ടത്ര വിത്തിട്ട് അധികാര കസേരയുറപ്പിക്കാൻ കോടികൾ വിതറുന്ന രാഷ്ട്രീയക്കാർ. രാജ്യത്തെ 76 ശതമാനം പേരും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ […]

Share News
Read More