സൗജന്യ ഗുളികകളുടെ കാണാപ്പുറങ്ങൾ:വിളർച്ചയുടെ മറവിൽ കുട്ടികളെയും സ്ത്രീകളെയും രോഗികളാക്കുന്ന മാഫിയ

Share News

ഇന്ത്യയിൽ ‘വിളർച്ചാ വിമുക്ത ഭാരതം’, ‘WIFS’ (Weekly Iron and Folic Acid Supplementation) തുടങ്ങിയ പദ്ധതികളുടെ പേരിൽ കോടിക്കണക്കിന് അയൺ, ഫോളിക് ആസിഡ് ഗുളികകളാണ് സ്കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്നത്. എന്നാൽ, ഈ ഗുളികകൾ കുട്ടികൾക്ക് നൽകുന്നതിന് മുൻപ് അവരുടെ ശരീരത്തിലെ ഇരുമ്പിന്റെ അംശം (Serum Ferritin Level) പരിശോധിക്കാറുണ്ടോ? ഇല്ല എന്നതാണ് സത്യം. “എല്ലാവർക്കും ഗുളിക” എന്ന ഈ അശാസ്ത്രീയ രീതി വലിയൊരു ആരോഗ്യ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2006-ൽ ലോകപ്രശസ്തമായ ‘പെംബ ഐലൻഡ് […]

Share News
Read More

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങൾ പുനഃപരിശോധിക്കാനും ചട്ടപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കാനും ചാൻസലർ പ്രതിജ്ഞാബദ്ധനാണ്: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share News

കൊച്ചി: കാലടി കണ്ണൂർ സർവകലാശാലകളിൽ യു ജി സി ചട്ടപ്രകാരമല്ല വി സിമാരെ നിയമിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. നിയമവും ചട്ടവും പാലിക്കാതെ സർവകലാശാലകളിലെ നിയമനങ്ങൾ തന്നിഷ്ടപ്രകാരം നടത്തി സർവകലാശാലകളുടെ അന്തസ്സ് കെടുത്തുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാട്ടി. സർവകലാശാലകളുടെ പ്രവർത്തനം യു ജി സി നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ചായിരിക്കണം എന്ന സുപ്രീം കോടതി വിധി സർവകലാശാല വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന നിയമ ലംഘനത്തിന് […]

Share News
Read More