മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ട: തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക്

Share News

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയിലെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ അണക്കെട്ട് എന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി. പുതിയ ഡാം എന്ന നിര്‍ദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് തമിഴ്‌നാട് ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്‌നാട്.

Share News
Read More

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്കു വധശിക്ഷ, 11 പേര്‍ക്കു ജീവപര്യന്തം

Share News

അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 38 പേര്‍ക്കു വധശിക്ഷ. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 28 പേരെ വെറുതെവിട്ടു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പതിമൂന്നു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വിധി വന്നത്. മൊത്തം 77 പേരായിരുന്നു പ്രതികള്‍. ഇതില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് […]

Share News
Read More

കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.

Share News

കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.കൂട്ടുകാരോട് കൂട്ട് കൂടിയതും അവരുടെ തോളിൽ കയ്യിട്ട് സ്കൂളിൽ പോയതും അവരുമായി തല്ല് കൂടിയതും.. നാട്ടിലുള്ള മാവും ചാമ്പക്കയും ലൂപിക്കയും കശുമാങ്ങയും എല്ലാം എല്ലാവർക്കും സ്വന്തം… .വീട്ടുകാർ സമ്മതിച്ചാലും ഇല്ലെങ്കിലും കല്ലെറിയാനുള്ള അവകാശം അത് കുട്ടികൾ കയ്യടിക്കിയിരുന്നു.. എറിഞ്ഞു വീഴ്ത്തിയ മാങ്ങകൾ കൂട്ടം കൂടിയിരുന്ന് സർവേക്കല്ലിൽ തട്ടിയുടച്ച് പങ്കിട്ട് കഴിച്ചിരുന്നു.. മഴപെയ്‌താൽ വെള്ളത്തിൽ കളിച്ചും തവളയെ പിടിച്ചും ചെറുമീനുകളെ തോർത്ത്‌ മുണ്ടിൽ കോരിയെടുത്തും പാടവും തൊടുമെല്ലാം സ്വന്തമാക്കിയ നാളുകൾ.. നാട്ടിൻ പുറങ്ങളിൽ മതിലുകൾ […]

Share News
Read More

നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും: ബ​ജ​റ്റ് മാ​ർ​ച്ച് 11ന്

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ക. മാ​ര്‍​ച്ച് 11ന് ​ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചര്‍ച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് […]

Share News
Read More

കൊ​ച്ചി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: എം​ഡി​എം​എ​യു​മാ​യി എട്ട് പേർ പിടി​യി​ൽ

Share News

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. എക്‌സൈസും കസ്റ്റംസ് ചേര്‍ന്നാണ് പരിശോധന നടത്തിയത്. എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ കാണാനായി കൊല്ലത്ത് നിന്ന് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെത്തി. സ്ഥിരമായി […]

Share News
Read More

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്കു കാരണം. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും ഇടയുണ്ടെന്നും അറിയിപ്പുണ്ട്.

Share News
Read More

പങ്കാളിയെ കൈമാറ്റം നടത്തിയത് വിരുന്നുകളുടെ മറവിൽ

Share News

കോ​ട്ട​യം: ജീ​വി​ത പ​ങ്കാ​ളി​യെ കൈ​മാ​റ്റം ചെ​യ്യു​ന്ന സം​ഘം കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ പു​റ​ത്തു​വ​രു​ന്ന​ത് അ​ന്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ആ​യി​ര​ക്ക​ണ​ക്കി​നു ദ​ന്പ​തി​മാ​രും അം​ഗ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​പം ന​ൽ​കി​യി​രു​ന്ന ഇ​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​തു​പോ​ലെ​യു​ള്ള 15 സാ​മൂ​ഹി​ക ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഈ ​ഗ്രൂ​പ്പു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാണ്. മെ​സ​ഞ്ച​ർ, ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​യി​രു​ന്നു ആ​ശ​യ വി​നി​മ​യ​വും കൂ​ട്ടാ​മ​യ്മ​യും. വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന വി​രു​ന്നു​ക​ളു​ടെ മ​റ​വി​ലാ​യി​രു​ന്നു പ​ങ്കാ​ളി​ക​ളെ കൈ​മാ​റ്റം പ്ര​ധാ​ന​മാ​യും അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ​ര​സ്പ​രം സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യാ​ണ് ആ​ദ്യ പ​ടി​യെ​ന്നു […]

Share News
Read More

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഏഴുഘട്ടങ്ങളിലായി, വോട്ടെണ്ണല്‍ മാര്‍ച്ച്‌ 10ന്‌

Share News

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. യുപിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു. കണിശമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ലൈനില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. […]

Share News
Read More

2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി

Share News

ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]

Share News
Read More