“നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?

Share News

ഗോമതി അക്ക പറഞ്ഞത്!”നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ്​ അടക്കം ചെയ്​തത്​. അത്​ എല്ലാവരും കണ്ടു. എന്തുകൊണ്ട്​ അവരെ ഒരേകുഴിയിൽ അടക്കിയെന്ന്​ നിങ്ങൾക്ക് ആർക്കുമറിയില്ല.! ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണി ൽ ജനിച്ചവരാണ്​ ഞങ്ങൾ. ഞങ്ങൾക്ക്​ പട്ടയത്തിന്​ അർ ഹതയില്ലേ. ഇത്​ ഞങ്ങളുടെ മണ്ണാണ്​.! ഞങ്ങൾ പിറന്നു വീണ് വളർന്ന മണ്ണാണിത്​.! പക്ഷേ ഇത്​ ഞങ്ങൾക്ക്​ സ്വന്ത മല്ല​. എല്ലാവരും പറയുന്നത്​ ഇത്​ […]

Share News
Read More

ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1099 പേര്‍ രോഗമുക്തി നേടി – 16 08 2020

Share News

ചികിത്സയിലുള്ളത് 15,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 28,878 ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

നാഗാലാന്‍ഡിൽ ഇനി നോക്‌ലാക്ക് ജില്ലയും: ഡെപ്യുട്ടി കമ്മിഷണര്‍ മലയാളി

Share News

കൊഹിമ: നാഗാലാന്‍ഡിലെ നോക്‌ലക്കിനെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മ്യാന്‍മറുമായി 92 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്ന നോക്‌ലക്കിനെ ട്യൂസാംഗ് ജില്ല വിഭജിച്ചാണ് പുതിയ ജില്ലയായി രൂപീകരിച്ചത്. നാഗാലാന്‍ഡിലെ പന്ത്രണ്ടാമത്തെ ജില്ലയായ നോക്‌ലക്ക് രാജ്യത്തെ വിദൂരജില്ലകളില്‍ ഒന്നാണ്. തൃശൂര്‍ പീച്ചി സ്വദേശിയായ റെനി വില്‍ഫ്രഡ് ആണ് നോക്‌ലക്കിലെ ആദ്യത്തെ ഡപ്യൂട്ടി കമ്മിഷണര്‍ ആയി ചുമതലയേൽക്കുന്നത്. മുന്‍ ഇന്‍ഫോസിസ് ജീവനക്കാരനായ റനി 2015 നാഗാലാന്‍ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Share News
Read More

ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 803 പേര്‍ രോഗമുക്തി നേടി – 15 08 2020

Share News

ചികിത്സയിലുള്ളത് 14,891 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 27,779 ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ […]

Share News
Read More

പുനലൂർ രാജന് (81) ആദരാഞ്ജലി.

Share News

“അവൻ ഏതുരൂപത്തിലും വരും; പുനലൂർ രാജന്റെ രൂപത്തിലും!” ഉന്മാദത്തിന്റെ വേളയിൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഈയൊരൊറ്റ വാചകത്തിലൂടെ വിഖ്യാതനായ പ്രശസ്തഫോട്ടോഗ്രഫർ ഇന്നു പുലർച്ചേ വിടപറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും ആയിരുന്നെങ്കിലും അന്നത്തെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ മിഴിവുറ്റ ചിത്രങ്ങളെടുത്ത വ്യക്തിയെന്ന നിലയിലാണ് പ്രസിദ്ധനായത്. 1993 ൽ കോഴിക്കോട് ‘മൾബറി ബുക്സി’ന്റെ ഓഫീസിൽവെച്ച് പരിചയപ്പെടാൻ സാധിച്ചു. പ്രിയപ്പെട്ട പുനലൂർ രാജന് (81) ആദരാഞ്ജലി. (ചിത്രം ‘ബഷീർ സമ്പൂർണകൃതികൾ – ഒന്നാം വാല്യ’ത്തിലേത്) പി വി […]

Share News
Read More

കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കും- മന്ത്രി തോമസ് ഐസക്

Share News

കേരളത്തിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങൾ ഇ-വേ ബില്ലിനോട് യോജിപ്പില്ല എന്നാണ് അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ ഒാരോ സംസ്ഥാനത്തിനും അവരുടെ സംസ്ഥാനത്തിനുള്ളിൽ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രിതല ഉപസമിതി അംഗീകരിക്കുകയായിരുന്നു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിനുശേഷമാണ് […]

Share News
Read More

വാട്സാപ്പ് മെസ്സേജ് – സമയപരിധി കഴിഞ്ഞും എങ്ങനെ ഡിലീറ്റ് ചെയ്യാം ? – തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിയമ നടപടികളും ഒഴിവാക്കാനായേക്കും

Share News
Share News
Read More

ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1304 പേര്‍ രോഗമുക്തി നേടി – 14 08 2020

Share News

ചികിത്സയിലുള്ളത് 14,094 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 26,996 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

അപ്പൻ്റെ സ്വന്തം മരുമകൾ

Share News

രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]

Share News
Read More