നമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ|മുരളി തുമ്മാരുകുടി

Share News

നമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളിൽ കാണുന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പരസ്യത്തെ ഒരു പ്രോക്സി ആയി എടുത്താൽ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോർട്ട് കണ്ടത്. അഞ്ചു വർഷം മുൻപ് ഇത് മുന്നൂറുപോലും […]

Share News
Read More

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്.

Share News

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിൻ്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്. 18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ […]

Share News
Read More

പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.

Share News

കോവിഡ് കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്.പുസ്തകം വാങ്ങി,വായിച്ച്,സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.ജീവിതത്തിന്റെ ഈ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്നവരാണിവർ. നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് നാമെല്ലാം.ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്.വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതു ജീവിതം നൽകുമെന്ന് മനുഷ്യർ മനസിലാക്കിയ ദിനങ്ങളാണ് ലോക്ക് ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം. അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ […]

Share News
Read More

ബ്രണ്ണൻ കോളേജിന്റെ ചരിത്രം അറിയാമോ?

Share News

ബ്രണ്ണൻ കോളേജ് ആണല്ലോ ഇപ്പോൾ സംസാര വിഷയം,, ബ്രണ്ണൻ കോളേജിന്റെ ചരിത്രം അറിയാമോ?  കടലിൽ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ ബ്രണ്ണൻ സായിപ്പിനെ കേരളം ഇന്നും എന്തുകൊണ്ട് ഓർമിക്കുന്നു? ആരായിരുന്നു ബ്രണ്ണൻ 1784 ൽ ലണ്ടനിൽ ജനിച്ച ബ്രണ്ണൻ 1810 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. പിന്നീട് അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈൻ സർവീസസിലേക്ക് മാറി. കപ്പലിൽ കേബിൻ ബോയ് ആയിട്ടായിരുന്നു ജോലി. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. കണ്ണൂർ […]

Share News
Read More

യൂണിവേഴ്സിറ്റി ഇല്ലാത്ത കേരളം |മുരളി തുമ്മാരുകുടി

Share News

ഇന്നത്തെ ക്ലബ്ബ് ഹൌസ് ചർച്ച വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതായിരുന്നു. പ്ലാനിങ്ങ് ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഒറ്റയടിക്ക് എടുത്താൽ പൊങ്ങാത്ത വിഷയം ആണെന്ന് മനസ്സിലായത്, അത് കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതിലേക്ക് ചുരുക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ആയിരുന്ന അംബാസഡർ ടി പി ശ്രീനിവാസന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ച് രാത്രി ഒരു മണിക്കാണ് മെസ്സേജ് ഇട്ടത്, രാവിലെ തന്നെ അദ്ദേഹം സമ്മതിച്ചു. പതിവ് പോലെ റഷീദ് നെയ്യൻ ആയിരുന്നു […]

Share News
Read More

വിദ്യാഭ്യാസത്തിൻറെ ഭാവി | ക്ലബ്ബ് ഹൗസിൽ മുരളി തുമ്മാരുകുടി

Share News

വിദ്യാഭ്യാസത്തിൻറെ ഭാവിയെപ്പറ്റി നാളെ ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ട് മുപ്പത് മുതൽ ക്ലബ്ബ് ഹൗസിൽ
ആയിരം പേർക്ക് പുതിയതായി ക്ലബ്ബ് ഹൗസ് അംഗത്വം എടുക്കാനുള്ള അവസരം ഉണ്ട്

Share News
Read More

പുതിയ യൂണിഫോമും ബാഗും കുടയും വാട്ടർബോട്ടിലുമില്ലാതെ ഓൺലൈനിൽ വീണ്ടുമൊരു അദ്ധ്യായന വർഷത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

Share News

കഴിഞ്ഞദിവസം ഒരു പ്രമുഖ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടു, അദ്ദേഹം പറയുകയായിരുന്നു ഈ ഓൺലൈൻ ക്ലാസുകളുടെ എക്സാമുകൾ വന്നതിൽ പിന്നെ പഠനത്തിൽ മോശമായിട്ട് ഇരുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ ഒന്നാമതാണ്, ഒരുമാതിരി പഠിക്കുന്ന കുട്ടികളൊക്കെ ഇവരുടെ പിന്നിൽ പോയി, കാരണം ഓൺലൈൻ എക്സാമിൽ ഉഴപ്പൻമാർ എല്ലാം നോക്കി എഴുതും, പഠിക്കുന്ന കുട്ടികൾ സാധാരണ പരീക്ഷ എഴുതുന്നതു പോലെ എഴുതും. ഇന്ന് ക്ലാസ് മുറികൾ വീട്ടിലേക്കും കൈവെള്ളയിലേക്കും എത്തിനിൽക്കുകയാണ്, ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്, […]

Share News
Read More

വിദ്യാഭ്യാസ മന്ത്രി കേരളത്തോട് സംസാരിക്കുന്നു.

Share News

കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തോട് സംസാരിക്കുന്നു. 5 വർഷങ്ങളിലെ സമാനതകളില്ലാത്ത നേട്ടങ്ങൾ.. പ്രതിസന്ധി കാലഘട്ടത്തെ പഠനം. ആരോപണങ്ങളുടെ നിഴൽ പോലുമേശാത്ത പ്രകടനം.. കേരള ജനതയോടുള്ള രവീന്ദ്രനാഥ് മാഷിന്റെ നന്ദി പ്രകാശനം It’s the farewell of Kerala’s extraordinary Education Minister Prof. C Raveendranath. He talks about the government’s future-focused educational innovations.. Unparallel infrastructure development.. education during difficult times of Covid .. He […]

Share News
Read More

സ്കൂൾ ഫീ – കോവിഡ് കാലം : സ്വകാര്യ സ്കൂളുകൾക്ക് ഉപയോഗിക്കാത്ത സേവനങ്ങളുടെ ഫീ വാങ്ങാനാവില്ലെന്ന് സുപ്രീംകോടതി.

Share News

കോവിഡ് മൂലം ക്ലാസുകൾ പതിവു പോലുള്ള രീതിയിൽ നടക്കാത്ത സാഹചര്യത്തിൽ സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കാനാവില്ല എന്ന് സുപ്രീംകോടതി. ടി എം എ പൈ കേസിലെ വിധിന്യായം ഉദ്ധരിച്ച കോടതി, യഥാർത്ഥ ചെലവുകൾ നടന്നു പോകുന്ന രീതിയിലായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് എന്നും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ഫീസ് ഘടന ഉണ്ടാകരുത് എന്നും സൂചിപ്പിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് 70 ശതമാനവും സംസ്ഥാന സ്കൂളുകൾക്ക് 60 ശതമാനവും ഫീസ് നിശ്ചയിച്ച് രാജസ്ഥാൻ സർക്കാർ ഇറക്കിയ ഉത്തരവ് സംബന്ധിച്ച കേസിൽ […]

Share News
Read More