ദേശീയ പണിമുടക്ക്: സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. രാ​ജ്യ​ത്ത് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​ത്. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ 24 മ​ണി​ക്കൂ​റാ​ണ് പ​ണി​മു​ട​ക്ക്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Share News
Read More

പത്ത്, പന്ത്രണ്ട് ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്താൻ നിർദേശം

Share News

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഓ​രോ ദി​വ​സ​വും ഇ​ട​വി​ട്ട് സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ധ്യാ​പ​ക​രി​ൽ 50 ശ​ത​മാ​നം പേ​ർ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് സ്കൂ​ളി​ലെ​ത്തേ​ണ്ട​ത്. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ക്കു​ന്ന​തി​നാ​ൽ റി​വി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​ർ ത​യാ​റെ​ടു​പ്പു​ക​ൾ‌ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Share News
Read More

വീടുകൾ വിദ്യാലയങ്ങളാകുമ്പോൾ| ഡോ ജാൻസി ജോസഫ്

Share News
Share News
Read More

My YouTube Earnings and 100th episode celebration

Share News

My videos are based on Education,Mystery and other interesting technical knowledge. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational […]

Share News
Read More

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

Share News

ഈ കോവിഡ് കാലത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൈത്താങ്ങാവുകയാണ് കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന്നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഫീസിന്റെ 50 ശതമാനം വരെ പലിശ രഹിത ലോൺ ലഭിക്കുന്നതാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് ഈ പദ്ധതിപ്രകാരം 100% വരെ ഫീസ് അനുകൂല്യം ലഭിക്കുന്നതാണ്.പഠനം പൂർത്തീകരിച്ചതിന് ശേഷം ജോലിയിൽ പ്രവേശിച്ചു ചെറുതവണകളായി വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുന്നൂറിലധികം കമ്പനികൾ നിരവധി തൊഴിലവസരവുമായി എത്താറുള്ളഇന്ത്യയിലെ തന്നെ എന്നെ ഏറ്റവും വലിയ […]

Share News
Read More

സാമ്പത്തിക സംവരണത്തിനെതിരെ വിചിത്ര ആരോപണങ്ങൾ

Share News

ദീപിക

Share News
Read More

സർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്‌സുകൾ

Share News

സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്‌സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്‌സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്‌സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്‌സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളേജുകളിൽ 12 കോഴ്‌സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്‌സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്‌സുകൾ ഏതെല്ലാമായിരിക്കണമെന്ന് […]

Share News
Read More

ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ്, അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി

Share News

ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു.ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. അധ്യാപന സമയവും ക്ലാസുകളുടെ […]

Share News
Read More

അധ്യാപകരുടെ ധർമ്മ സമരം പിൻവലിച്ചു

Share News

തിരുവനന്തപുരം: നിലവിലുള്ള സംരക്ഷിത അധ്യാപകരെയും പൂർണ്ണമായും മാനേജ്മെന്റ് ഒഴിവുകളിലേക്ക് നിയമിക്കും എന്ന ഉറപ്പിൻ മേൽ കേരളത്തിലെ നിയമനാങ്കി കാരമില്ലാത്ത നിയമ പ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകാമെന്നും, തുടർ വർഷങ്ങളിൽ 1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസ്സുകളുടെ അന്തിമ വിധി പാലിച്ചുകൊണ്ട് ആയിരിക്കും, ഇതു സംബന്ധിച്ചുളള ഉത്തരവ് എത്രയും പെട്ടെന്നു തന്നെ പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കും, കുടാതെ ഹയർ സെക്കന്ററി മേഖലയിൽ കുട്ടികളുടെ കുറവുമൂലം തസ്തിക […]

Share News
Read More

SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”.

Share News

SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”. ശരിക്കും ഉള്ള പേരു പോലും ആർക്കും അറിയില്ല …. ആരോടും ഒന്നും അങ്ങനെ സംസാരിക്കില്ല …. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി … . പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒറ്റക്ക് SB യെ സ്നേഹിച്ച SBയുടെ ഉറ്റതോഴൻ ….. SBയുടെ ഒരു പഴയ Student ഉം റാങ്ക് ഹോൾഡറും ഒക്കെയാണെന്നു പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് … . മനസിന്റെ […]

Share News
Read More