“കാതൽ”|ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോ ഈ സിനിമ എന്ന് പലരും ചോദിച്ചെന്നും വരാം.
“കാതൽ” ആരാലും അത്ര ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന കാതൽ എന്ന സിനിമക്ക് മാർക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ഇതിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളുമാണ്. ഞാനും കാതൽ കാണാൻ പോയത് സാമൂഹ്യമാധ്യമങ്ങളിൽ വായിച്ച വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ മൂലമാണ്. കേരളസിനിമയിൽ അധികമാരും ഇതുവരെ പ്രമേയമാക്കാത്ത വിഷയമാണ് കാതലിൽ പ്രമേയം. ഇതുപോലുള്ള വിഷയങ്ങൾ ആഗോളസിനിമയിൽ പണ്ടേ ഉണ്ട്. ഒട്ടും കളർഫുൾ അല്ലാത്ത തരക്കേടില്ലാത്ത മ്യുസിക്കോടെയുള്ള തുടക്കം. ഇടക്കുള്ള മ്യുസിക്കും പാട്ടും കൊള്ളാം. ഡാൻസ് യുറോപ്പിൽ സ്‌കൂൾകുട്ടികൾ കളിച്ചു കണ്ടിട്ടുള്ള സാദാ. എങ്കിലും തരക്കേടില്ല. ഒട്ടേറെ […]
Read More