കോട്ടയം പത്രങ്ങളുടെ ഏതു പേജിലാവും ഞാൻ മരിക്കുക? വെറും ചരമപേജ്? വിചിത്രമരണമല്ലെങ്കിൽ അങ്ങനെതന്നെ.

Share News

തലക്കെട്ടിന്റെ ഒറ്റവരിയിൽ പേരു മാത്രം? മതി, എനിക്ക് അതു ധാരാളം. എന്നാൽ ഫേസ്ബുക്കിൽ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി Gopal Krishnan -ന്റെ പേജിൽ ഒരു ഒബിറ്റ് ആഗ്രഹിക്കും. അത്രമാത്രം. I അൺസ്പോൺസേർഡ് ആയി കോട്ടയത്തിന്റെ ഒരു പത്രചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. അതെഴുതപ്പെടുമ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും, ഞാൻ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, ജേണലിസത്തിൽ എന്റെയൊരു ജ്യേഷ്ഠൻ ആയ അനുജൻ അത്തിക്കയം. I കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂളിലെ ഉച്ച ഇന്റർവെല്ലിൽ സഹപാഠി കുഞ്ഞുമുഹമ്മദിനെ കൂട്ടി കോളജ് […]

Share News
Read More

നീ അച്ചനുമായ് ഞാൻ വണ്ടിപ്പണിക്കാരനുമായി. നിനക്കും സന്തോഷം…. എനിക്കും സന്തോഷം…!”

Share News

പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനു വേണ്ടി കാത്തിരിക്കുന്ന കാലം. രണ്ടുമാസം വെറുതെയിരിക്കണ്ട എന്നു കരുതി ഞാൻ വർക്ക്ഷോപ്പിൽ പോയി. സ്പ്രേ പെയ്ന്റിങ്ങ് പഠിക്കാൻ. മോഹനൻ എന്നു പേരുള്ള എന്റെ ആശാനെ ഇന്നും ഓർക്കുന്നുണ്ട്. നന്നായ് […]

Share News
Read More

കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്.

Share News

കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്. ഇന്ന് ഞാന്‍ ഇവിടെ എത്തിയിട്ട് ആറ് മാസം പൂര്‍ത്തിയായി. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് സംതൃപ്തിയുണ്ട്. ആലപ്പുഴയില്‍ രണ്ട് വര്‍ഷക്കാലം സബ് കളക്ടറായി ജോലി ചെയ്തത് കൊണ്ടു തന്നെ കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെയായും അതിവേഗം നടത്തിക്കൊടുക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഓരോ പദ്ധതിക്കും പ്രത്യേകം പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ […]

Share News
Read More