അഴിമതി തെറ്റാണ് എന്ന നെഗറ്റീവ് ചിന്താഗതി മാറ്റി ഞാൻ ഇന്നു മുതൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് അഴിമതി നല്ലതാണ് എന്ന് പോസിറ്റീവ് ആയി ചിന്തിക്കാൻ പോവുകയാണ്.
– കേരളാ സർക്കാർ 80 ചില്ലുവാനം കോടി ചിലവ് വരുന്ന ഒരു ക്യാമറ പദ്ധതി കെൽട്രോണിന് 232 കോടി രൂപയ്ക്ക് കരാർ കൊടുത്തു, പക്ഷെ സർക്കാർ ഇതുവരെ ഒരു തുക പോലും ഈ കരാർ നടത്തിപ്പിനായി കൊടുത്തിട്ടില്ല, അപ്പോൾ അഴിമതി ഇതുവരെ ഇല്ലല്ലോ? – നമ്മുടെ സംവിധാനങ്ങൾ വിദഗ്ധമായി നടത്തുന്ന വെട്ടിപ്പ് കണ്ടുപിടിച്ച് അതിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന എല്ലാവരും ദശാംശം കണക്ക് വരെ ഒരേപോലെ കൃത്യമായി ഒരേ തുക ഉന്നയിക്കുന്നില്ലല്ലോ? കൃത്യമായ ഒരു തുക ഇല്ലാത്ത […]
Read More