“ഒരുപാട് ആളുകളെ ഞാൻ ഭാഷാവൃത്തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, എന്നാൽ അതുകൊണ്ട് ജീവിക്കുന്ന ഒരാൾ താൻ ആണല്ലോ എന്നറിയുമ്പോൾ ഒത്തിരി സന്തോഷം”| പ്രൊഫ. മാത്യു ഉലകംതറ
മഹാകവി പ്രൊഫസർ മാത്യു ഉലകംതറ സാറിന് ആദരാഞ്ജലികൾ… 1992 ൽ കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂളിൽ നടത്തിയ സാഹിത്യ ക്യാമ്പിൽ വച്ചാണ് ആദ്യമായി ശ്രീ മാത്യു ഉലകംതറ സാറിനെ ഞാൻ കാണുന്നത്. കേരളത്തിലെ പ്രശസ്ത സാഹിത്യകാരൻന്മരായ ശ്രീ സിപ്പിപള്ളിപ്പുറം,പറവൂർ ജോർജ്,തുടങ്ങിയ നിരവധി പ്രമുഖ സാഹിത്യകാരന്മാർ ആ ക്യാമ്പിൽ ക്ലാസ്സുകൾ നയിച്ചു..ശ്രീ ഷാജി മാലിപ്പാറ സാർ ആയിരുന്നു ക്യാമ്പ് കോഡിനേറ്റർ. അന്ന് മലയാളഭാഷ വൃത്തങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കാൻ വന്ന മാത്യു ഉലകംതറ […]
Read More