മത സാഹോദര്യത്തിന്റെ ചരിത്രപ്രതീകം.|മീനച്ചിൽ കുമ്പാനി ഞാവക്കാട്ടു മഠംദാമോദർ സിംഹൻ ഭാസ്ക്കരൻ കർത്താവ് നൂറ്റിരണ്ടാo വയസ്സിൽ നാടു നീങ്ങുമ്പോൾ മീനച്ചിൽ പ്രദേശത്തിന്റെ ചരിത്ര പാരമ്പര്യത്തിന്റെയും സാമൂഹ്യ ഘടനയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ജാജ്ജ്വല്യമാനമായ ഒരു മഹാദ്ധ്യായത്തിനാണ്തിരശ്ശീല വീഴുന്നതെന്നു പറയാം .
പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു. ഈ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും.ഈ രാജവംശക്കാരാണ്.കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്. സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് […]
Read Moreയുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസായിരുന്നു. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു […]
Read Moreശ്രീ ഇടമറ്റം രത്നപ്പൻ സാർ അതുല്യനായ ഗാന്ധിയൻ.| ഡോ. സിറിയക് തോമസ് .
ഗാന്ധി ഭക്തന്മാരുടെ ശൃംഘലയിലെവളരെ ശക്തവും പ്രൗഢവും തിളക്കമാർന്നതുമായ ഒരു സാക്ഷ്യവും സാന്നിധ്യവുമായിരുന്നു നമ്മെ കടന്നുപോയ ശ്രീ ഇടമറ്റം രത്നപ്പൻ സാർ എന്നതിൽ ആർക്കുo തന്നെ തർക്കമുണ്ടാവാനിടയില്ല. തനി ഗാന്ധിയൻ.നിർഭയൻ. സത്യാന്വേഷി. മത വാദിയോവർഗീയ വാദിയോ അല്ലാത്ത ഉറച്ചഈശ്വരവിശ്വാസിയും. ലാളിത്യത്തിന്റെമറുപേരായിരുന്നു രത്നപ്പൻ സാർ.എന്നും പരുക്കൻ ഖാദിയുടെ ഷർട്ടുംമുണ്ടുമായിരുന്നു സാറിന്റെ ഡ്രസ് കോഡ്. അഴീക്കോട് മാസ്റ്ററുടെ ശരീരഭാഷ. പ്രസംഗഭാഷയും ഏതാണ്ട് അതുതന്നെയായിരുന്നുവെന്നുo പറയാം. നല്ല വായനക്കാരനും ഒന്നാംതരം എഴുത്തുകാരനും ശക്തനായ പ്രഭാഷകനുമായിരുന്നു രത്നപ്പൻ സാർ.ഒരു കാലഘട്ടത്തിൽ പാലായിലെ സാഹിത്യ- സാംസ്ക്കാരിക- […]
Read More42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ് 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ […]
Read Moreജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…!|T.J Vinod MLA
ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…! ഇന്നലെയും ഓഫീസിൽ വന്നിരുന്നു… മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള ആളുകളുടെ പൂരിപ്പിച്ച അപേക്ഷ ഫോം നൽകിയിട്ട് കെ.വി.പി കൃഷ്ണകുമാർ എന്നെ അന്വേഷിച്ചാൽ ഞാൻ കോർപറേഷൻ ഓഫീസിലേക്ക് പോയിട്ടുണ്ട് എന്ന് പറയാൻ ഏല്പിച്ചിട്ട് ധൃതിയിൽ ഇറങ്ങി പോയത് മനസ്സിൽ ഇപ്പോഴും മായാതെ നില്കുന്നു. ധൃതിയിലുള്ള ആ യാത്ര പറച്ചിൽ അവസാന യാത്രപറച്ചിൽ ആവുമെന്ന് കരുതിയില്ല. അവസാന നിമിഷം വരെ കർമ്മനിരതനായ ഒരു പൊതുപ്രവർത്തകൻ… നടക്കാനിരിക്കുന്ന കോർപറേഷൻ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ […]
Read Moreനേർചിന്തയും നേർവാക്കും- അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി| ഡോ .സിറിയക് തോമസ് .
ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നികക്കാത്ത വിടവ് . മാത്യു ജോസഫ് മൂഴയിൽ (ഡുറോ ഫ്ലക്സ് ബേബി) : ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നേർചിന്തയും നേർവാക്കും. അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി. നയതന്ത്രങ്ങൾ വളരെ കുറവായിരുന്നുവെന്നും പറയണം. മനസ്സിലൊന്നും സംസാരത്തിൽ മറ്റൊ ന്നുമെന്നത് എൻ്റെ പ്രിയ മിത്രത്തിന്എന്നും അന്യമായിരുന്നു താനും. ശുദ്ധരിൽ ശുദ്ധനായിരുന്നു ബേബി.എത്ര വേഗമാണ് കാലം മുന്നോട്ടോടൂന്നത്.ബേബി കാലത്തെ കടന്നു പോയത് എത്ര ശാന്തമായാണ്……. പാലാ സെന്റ് തോമസ് ഹൈസ്കൂൾ – -പാലാ കോളജ് […]
Read Moreഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്നേഹ സാന്നിധ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് സീറോമലബാർ സഭയുടെ അധ്യക്ഷനും കെസിബിസി പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻഗാമികളുടെ പാതയിൽ തന്നെ കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ നാഷണൽ മുസ്ലീംലീഗിന്റെ സംസ്ഥാന നേതൃ സ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്തിൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എന്നും […]
Read Moreപാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായിഅര്‍ബുദ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു രണ്ടാഴ്ചയായി അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മുസ്ലിംലീഗ് നേതാക്കളും എംഎൽഎമാരും ആശുപത്രിയിൽ എത്തി. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി […]
Read Moreശ്രീമതി റോസമ്മ ജോബ് പുതിയേടത്ത് (84)നിര്യാതയായി. |ആദരാഞ്ജലികൾ
ശ്രീമതി റോസമ്മ ജോബ് പുതിയേടത്ത് (84)നിര്യാതയായി. മൃതസംസ്കാരം മാർച്ച് 2-ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തൈക്കാട്ടുശ്ശേരി സെന്റ്. ആന്റണിസ് പള്ളിയിൽ നടക്കും. മാർച്ച് ഒന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5 മണിമുതൽ മൃദ ദേഹം പരേതയുടെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. മക്കൾ ഫാ. ജോസ് പുതിയേടത്ത് (വികാരി ജനറൽ, എറണാകുളം അങ്കമാലി അതിരുപതാ ), സിറിയക്ക് ജോബ്, എബ്രഹാം ജോബ്, സിസ്റ്റർ ലിസാ ജോബ് എഫ് സി സി, ബെന്നി ജോബ്, സാവിയോ ജോബ്, (കുവൈറ് ), […]
Read More