ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… |ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

Share News

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്. 2019ലായിരുന്നു ചന്ദ്രയാന്‍-2 ദൗത്യം. അന്നത്തെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.ചന്ദ്രയാൻ -2 സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ […]

Share News
Read More

വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ ….|രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം

Share News

വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ …. വർഷങ്ങൾക്ക് മുൻപ് ദോഹയുടെ മണ്ണിൽ ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ഒരു ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്ന തൃശ്ശിലേരിക്കാരിയായ ഓട്ടക്കാരി കുമാരി ഒ പി ജയ്ഷ … .ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ക്രീസിൽ ആദ്യ കളിയിൽ വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയ വയനാടിന്റെ അഭിമാനം ഒണ്ടയങ്ങാടിക്കാരി കുമാരി മിന്നുമണി…. രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം സന്തോഷത്തോടെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു. Benny Thrissilery

Share News
Read More