വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ ….|രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം

Share News

വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ …. വർഷങ്ങൾക്ക് മുൻപ് ദോഹയുടെ മണ്ണിൽ ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ഒരു ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്ന തൃശ്ശിലേരിക്കാരിയായ ഓട്ടക്കാരി കുമാരി ഒ പി ജയ്ഷ♥️♥️♥️

.ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ക്രീസിൽ ആദ്യ കളിയിൽ വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയ വയനാടിന്റെ അഭിമാനം ഒണ്ടയങ്ങാടിക്കാരി കുമാരി മിന്നുമണി♥️♥️♥️….

രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം 🙏🙏🙏സന്തോഷത്തോടെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു🙏🙏🙏.

Benny Thrissilery

Share News