” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” |നിങ്ങളുടേതാണ് മാത്രമാണ് തീരുമാനം .

Share News

നമുക്കെല്ലാവർക്കും അറിയാവുന്ന വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സർ എഴുതിയ പലപ്പോഴും ഞാനെന്റെ മന്ത്രമായി ഉരുവിടുന്ന വരികൾ ഇതാണ് .. ” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” . ഒരാവശ്യത്തിനുവേണ്ടി കൊച്ചൗസേഫ് സാറുമായി ഇന്നലെ സംസാരിക്കുമ്പോൾ പോലും അദ്ദേഹത്തോടുള്ള അദ്ദേഹത്തിന്റെ എഴുത്തിനോടുള്ള എന്റെ ആരാധന പങ്കുവെച്ചിരുന്നു . അടുത്ത കാലത്ത് നല്ല വിദ്യാഭ്യാസമുള്ള അതും ഫിഷറീസിൽ ബിരുദമുള്ള നാല് […]

Share News
Read More

കൊമേഴ്‌സ് വിദ്യാഭാസം സ്കൂൾ തലത്തിൽ |വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതിയും അവസരങ്ങളും ലഭ്യമാക്കണം | സാബു തോമസ്.

Share News

കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ഇ​ന്ത‍്യ​യി​ൽ കൊ​മേ​ഴ്സ് വി​ദ്യാ​ഭ്യാ​സം ആ​ദ്യം ആ​രം​ഭി​ച്ച​ത് 1886ൽ ​മ​ദ്രാ​സി​ലാ​ണ്; കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച​ത് 1946ൽ ​എ​റ​ണാ​കു​ള​ത്തും. ബി​സി​ന​സ് സം​വി​ധാ​ന​ത്തി​ന്‍റെ ദ്രു​ത​ഗ​തി​യി​ലു​ള്ള വി​കാ​സ​ത്തോ​ടെ വാ​ണി​ജ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ദ്യാ​ഭ്യാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ക്ര​മേ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്പ​നി സെ​ക്ര​ട്ട​റി​സ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ പ്രാ​ധാ​ന‍്യം വ​ർ​ധി​ക്കു​മ്പോ​ഴും പ്രൈ​മ​റി സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ലേ​ക്ക് കൊ​മേ​ഴ്സ് വി​ദ്യാ​ഭ്യാ​സം എ​ത്തി​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക സാ​ക്ഷ​ര​രും ബി​സി​ന​സ് വി​ദ​ഗ്ധ​രു​മാ​യ ത​ല​മു​റ​യെ […]

Share News
Read More

തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .

Share News

അങ്ങനെ എസ്‌ എസ്‌ എൽ സി പരീക്ഷാ ഫലം വന്നു . തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട്‌ വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള […]

Share News
Read More

രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം.

Share News

രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാം . നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം ‘ജി.എം.ആർ ഏവിയേഷൻ അക്കാദമിയുടെ’ നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ജനുവരി 23 […]

Share News
Read More