എലിപ്പനി :പ്രതിരോധമാണ് പ്രധാനം
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreഎലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച്‌മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും. […]
Read Moreകാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം ഏറ്റുവാങ്ങി. 2022 – ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് ലഭിച്ച ഡോ തയ്യിൽ എഴുതിയ “ സ്വർണം അഗ്നിയിലെന്നപോലെ- ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ” എന്ന ആത്മകഥയെ അവലംബിച്ചാണ് കാർഡിയോളോജിക്കൽ സൊസൈറ്റി അദ്ദേഹത്തിന് […]
Read Moreതിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയെന്ന പരാതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
Read More‘കേരളം’, അതിന്റെ പ്രകൃതി സൗന്ദര്യ൦ കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. വർഷം മുഴുവനും മിതമായ കാലാവസ്ഥ, ലോകോത്തര സൗകര്യങ്ങളുള്ള നൂതന ആശുപത്രികൾ, പ്രധാന വിഭാഗങ്ങളിൽ വിദഗ്ധരായ പ്രശസ്തരായ ഡോക്ടർമാർ,നഴ്സുമാർ, പരിശീലനം ലഭിച്ച പാരാ മെഡിക്കൽ സ്റ്റാഫുകളും ടെക്നീഷ്യൻമാരും അന്താരാഷ്ട്ര കണക്റ്റിവിറ്റിയും കാരണം സംസ്ഥാനം മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണ്. ഒരു വശത്ത് ആയുർവേദം, സിദ്ധ വൈദ്യം പ്രകൃതിചികിത്സ, പഞ്ചകർമ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ കേരളം ഉയർത്തുമ്പോൾ, […]
Read Moreഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും ഭാഗത്തു നിന്നു കൊണ്ടുള്ള വസ്തുതകൾ വിവരിക്കുകയാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഡോ. കമ്മാപ്പ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പ, പ്രസവ സമയത്തുണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും ഡോക്ടർമാരുടെ ജോലി ഭാരത്തെക്കുറിച്ചും സർക്കാർ അടിയന്തിരമായി നടത്തേണ്ട ഇടപെടലിനെക്കുറിച്ചും തിരുത്തേണ്ട നയങ്ങളെക്കുറിച്ചും യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗം കടപ്പാട് truecopythink
Read Moreഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറ്റന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ: കമ്മാപ്പ തന്റെ 37 വർഷത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. പഠന കാലം, സഹപാഠികൾ, ആൺ-പെൺ ഗൈനക്കോളജിസ്റ്റുകൾ തമ്മിലെ വ്യത്യാസം, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രസവമെന്ന പ്രക്രിയ, പ്രസവം സ്ത്രീകളുടെ ചോയ്സാണോ, സാങ്കേതിക വിദ്യയുടെ വളർച്ച, നഴ്സുമാരുടെ പ്രാധാന്യം, സ്ത്രീവിദ്യാഭ്യാസവും ആരോഗ്യവും, അട്ടപ്പാടിയുടെ സാമൂഹിക ആരോഗ്യത്തിന്റെ സങ്കീർണതകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. ദീർഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം. കടപ്പാട് truecopythink
Read Moreശിഷ്യൻമാർക്കിടയിൽ ഡോ. സാബു .ഡി. അറിയപ്പെടുന്നത് അസാദ്ധ്യ കാര്യങ്ങളുടെഒരു മദ്ധ്യസ്ഥനെന്നാണ്. ഏല്പിക്കപ്പെടുന്നചുമതലകൾ ഭംഗിയായി ചെയ്യുന്നതിനുള്ളഒരു art സാബുവിന്റെ സവിശേഷതയായിഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പഴയ ഒരു പ്രയോഗംകടമെടുത്താൽ ” മധുര മനോഹര മനോഞ്ജ” മാണ് ഡോ. സാബു . ഡി. മാത്യുവിന്റെ മലയാളം.സരസ്വതീ കടാക്ഷം നന്നായുണ്ട് ശിഷ്യന് . കൈയ്യക്ഷരവും മനോഹരം. സാബുവിന്റെപ്രസംഗങ്ങളിലും ഒരു കലയുണ്ട്. പ്രശംസപറയുന്നതിലെ പ്രസന്നത പോലെ തന്നെസാബുവിനു നർമ്മവും പരിഹാസവും നന്നായിവഴങ്ങും. സദസ്സുകളെ മാത്രമല്ല, സൗഹൃദസംഗമങ്ങളെയും വാക്കുകൾ കൊണ്ടുപ്രകമ്പനം കൊള്ളിക്കാനുള്ള ഒരു പ്രത്യേകസിദ്ധിയും സാബുവിനു സ്വന്തമാണ്. […]
Read Moreകേരളത്തിലെ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയിൽ അതിന്റെ വൻതോതിലുള്ള വളർച്ചയ്ക്ക് എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള സംസ്ഥാനം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം നമ്മുടെ സംസ്ഥാനം- കേരളം എന്നാണ്.. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം.. ഓർക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല..ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരുടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്.. ഒരു കോണിൽ നമ്മൾ ആരോഗ്യ […]
Read Moreവായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ? ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര […]
Read More